"കണ്ടീരവ ഇൻഡോർ സ്റ്റേഡിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Kanteerava Indoor Stadium" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
(വ്യത്യാസം ഇല്ല)

07:30, 29 മേയ് 2020-നു നിലവിലുള്ള രൂപം

ഇന്ത്യയിലെ ബാംഗ്ലൂരിൽ, കബ്ബൺ പാർക്കിന് സമീപം സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ഏരിയയിലെ നഗരത്തിന്റെ ഹൃദയഭാഗത്ത്സ്ഥിതി ചെയ്യുന്ന ഇൻഡോർ കായിക സ്റ്റേഡിയമാണ് ശ്രീ കണ്ടീരവ ഇൻഡോർ സ്റ്റേഡിയം , 4,000 ആളുകൾക്ക് ഒരുമിച്ച് കായിക ആസ്വാദനം നടത്താനുള്ള ശേഷിയുണ്ട്. സാംപാംഗി തടാകം നികത്തിയാണ് ഈ സ്റ്റേഡിയം പണിതത് .

കണ്ടീരവ ഇൻഡോർ സ്റ്റേഡിയം
പൂർണ്ണനാമംശ്രീ കണ്ടീരവ ഇൻഡോർ സ്റ്റേഡിയം
സ്ഥലംബെംഗളൂരു
നിർദ്ദേശാങ്കം12°58′7.75″N 77°35′28.71″E / 12.9688194°N 77.5913083°E / 12.9688194; 77.5913083
ഉടമസ്ഥതകർണാടക അത്ലറ്റിക്ക് അസോസിയേഷൻ
ശേഷി4,000
Field size120m x 90m
Construction
Built1995
Architectസുന്ദരം കൺസൾട്ടൻസ്
സ്റ്റേഡിയത്തിന്റെ ആന്തരിക കാഴ്ച

സ്റ്റേഡിയത്തിലേക്ക് 8 പ്രവേശന കവാടങ്ങളുണ്ട്, അതിൽ അഞ്ചെണ്ണം പൊതുജനങ്ങൾക്കും ,വിഐപികൾക്കും സ്റ്റേഡിയം ഉദ്യോഗസ്ഥർക്കും , കളിക്കാർക്കും ഓരോന്ന് വീതവും ഉണ്ട്..