"കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

സർവകലാശാലയുടെ കീഴിൽ ഒരു സ്ഥാപനത്തെ കൂടി ഉൾപ്പെടുത്തി
No edit summary
വരി 58:
| footnotes =
}}
കേരളത്തിലെ [[വയനാട് ജില്ല]]യിലെ പൂക്കോട് സ്ഥിതി ചെയ്യുന്ന സർവ്വകലാശാലയാണ് '''കേരള വെറ്ററിനറി ആന്റ് അനിമൽ സയൻസ് സർവകലാശാല'''. കേരള സർക്കാറിന് കീഴിൽ 2010-ലാണ് ഈ സർവകലാശാല ആരംഭിച്ചത്. 2013 ൽ ലോകത്തെ മികച്ച യൂണിവേഴ്സിറ്റികളുടെ ശൃംഖലയായ വേൾഡ് വൈഡ് യൂണിവേഴ്സിറ്റി നെറ്റ് വർക്കിൻറെ കീഴിൽ ഈ സർവ്വകലാലയെയും ഉൾപ്പെടുത്തി.<ref>[http://www.mathrubhumi.com/palakkad/news/2308539-local_news-alanalloor-%E0%B4%85%E0%B4%B2%E0%B4%A8%E0%B4%B2%E0%B5%8D%E0%B4%B2%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D.html മാതൃഭൂമി വാർത്ത ശേഖരിച്ചത്: 2013 മെയ് 30]</ref> സർവകാശാലക്ക്സർവ്വകാശാലക്ക് കീഴിലുള്ള [[കന്നുകാലി ഗവേഷണകേന്ദ്രം, തിരുവിഴാംകുന്ന്| തിരുവിഴാംകുന്നിലെ]] സ്ഥാപനത്തിനാണ് അന്താരാഷ്ട്ര ഗവേഷണ സ്ഥാപന പദവി ലഭിച്ചത്.<ref>http://www.deccanchronicle.com/130601/news-current-affairs/article/livestock-centre-alanallur-achieves-rare-feat</ref>
 
==സർവകലാശലക്ക് കീഴിലെ സ്ഥാപനങ്ങൾ==