"ടോറി വിൽസൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 27:
വിൽസൺ [[ഇഡാഹോ]]യിലെ [[ബോയിസ്, ഇഡാഹോ|ബോയിസിലാണ്]] ജനിച്ചത്. ചെറുപ്പകാലത്ത് അവർ ഒരു ശിശുവിനെപ്പോലെ ലജ്ജാവതിയായിരുന്നുവെന്ന് അവർ ഓർമ്മിക്കുന്നു.<ref name=tough/><ref> Jon Robinson (2006-06-16). "Torrie Wilson Interview: Divas, posing nude, and slaps to the face". IGN Sports. Retrieved 2007-11-07.</ref> ചിയർലീഡിംഗ്, [[നൃത്തം]], ട്രാക്കിലും ഫീൽഡിലുമുള്ള വളരെ മത്സരാധിഷ്ഠിതമായ പ്രകടനങ്ങൾ തുടങ്ങിയ നിരവധി വിദ്യാഭ്യാസേതര പ്രവർത്തനങ്ങളിലൂടെയും വിൽസൺ സർവ്വരുടെയും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.<ref name=tough/>
 
ഹൈസ്കൂളിലെ രണ്ടാമത്തെ വർഷത്തിൽ, വിൽസന്റെ മോഡലിംഗ് രംഗത്തെ താല്പര്യം കൂടുതൾ ഗൌരവതരമായി വളർന്നതു ശ്രദ്ധിച്ച അവരുടെ മാതാവ് ഈ രംഗത്തു പിന്തുടരാൻ അവളെ നിർബന്ധിച്ചു. അവർ ഒരു ഏജൻസി സന്ദർശിക്കുകയും വിൽസണെസന്ദർശിച്ചപ്പോൾ, ജോലിക്ക് വേണ്ടി കണക്കാക്കുന്നതിനായികണക്കാക്കണമെങ്കിൽ അവരുടെ ഭാരം കുറയ്ക്കേണ്ടതുണ്ടെന്ന് ഏജൻസി അവരെ അറിയിച്ചു. ശരീരഭാരം കുറയ്ക്കുന്നതിനിടയിൽ അനോറിക്സിയ നെർവോസ, ബുലിമിയ എന്നിത്യാദിയായ ബുദ്ധിമുട്ടുകൾ 14 മുതൽ 20 വയസ്സുവരെയുള്ള പ്രായത്തിൽ അവൾക്ക് സഹിക്കേണ്ടിവന്നു.<ref name=tough>{{cite web|url=http://slam.canoe.ca/Slam/Wrestling/2004/04/17/426668.html|title=Tough Torrie|author=Ken Wiebe|publisher=Winnipeg Sun|accessdate=2007-11-07|date=2004-04-17}}</ref>
 
ഈ അസുഖത്തിൽ നിന്ന് രക്ഷപ്പെട്ടശേഷം വിൽസൺ ഫിറ്റ്നസിൽ പങ്കെടുത്തു. ഇക്കാലത്ത് ദിവസത്തിൽ ആറു നേരം ഭക്ഷണം കഴിക്കാനും തുടങ്ങി.<ref name=tough/> ആദ്യ മത്സരത്തിൽ തന്നെ മൂന്നാം സ്ഥാനം കരഗതമാക്കി. പിന്നീട് 1998-ലെ മിസ് ഗാലക്സി മത്സരം അവർ വിജയിച്ചു.<ref name=tough/> പിന്നീട് അവർ എക്സ്ട്രീം ഫിറ്റ്നസ് ടീമിനോടൊപ്പം കുറച്ചു കാലം ചിലവഴിച്ചു.<ref>{{cite news|url=http://findarticles.com/p/articles/mi_m0FCO/is_5_4/ai_96307135|archive-url=https://web.archive.org/web/20040910084507/http://www.findarticles.com/p/articles/mi_m0FCO/is_5_4/ai_96307135|url-status=dead|archive-date=2004-09-10|title=Victoria's secret: the WWE women's champion credits her competitive fitness background for her quick rise to wrestling stardom|author=Jim Varsallone|date=February 2003|accessdate=2007-07-04|publisher=Wrestling Digest}}</ref> 1998-ൽ വനിതാ ട്രൈ-ഫിറ്റ്നസ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായി, ഗ്രേസ് ആൻഡ് ഫിസിക് റൗണ്ടിൽ വിൽസൺ ഒന്നാം സ്ഥാനം നേടി.<ref>{{cite web|url=http://www.womenstri-fitness.com/art_wwf_wtf.htm|title=WTF & WWF (Women's Tri-Fitness & World Wrestling Alliance)|author=Janis Holland|publisher= Women's Tri-Fitness|accessdate=2008-01-07|archiveurl=https://web.archive.org/web/20071011014800/http://womenstri-fitness.com/art_wwf_wtf.htm|archivedate=October 11, 2007}}</ref>
 
പിന്നീട് 1998-ൽ വിൽസൺ അഭിനയം തുടരാനായി [[ലോസ് ആഞ്ചെലെസ്|ലോസ് ഏഞ്ചൽസിലേക്ക്]] താമസം മാറി. അവൾ ആക്ടിംഗ് ക്ലാസുകളിൽ തുടരുകയും ഏതെങ്കിലും ജോലി കിട്ടാൻ സഹായിക്കാൻ പറ്റിയ ഒരു ഏജന്റിനെ പരിചയപ്പെടുകയും അദ്ദേഹത്തിൻ സഹായത്താൽ ഏതാനും ചെറിയ ജോലികൾ കരസ്ഥമാക്കുകയും ചെയ്തു.
 
== പ്രൊഫഷണൽ റെസ്ലിംഗ് ജീവിതം ==
"https://ml.wikipedia.org/wiki/ടോറി_വിൽസൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്