"കോവിഡ്-19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
വരി 35:
 
== അടയാളങ്ങളും ലക്ഷണങ്ങളും ==
രോഗം ബാധിച്ചവർക്ക് [[പനി]], [[ചുമ]] അല്ലെങ്കിൽ ശ്വാസതടസ്സം ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കാണാറുണ്ട്. ഇത്തരം ലക്ഷണമില്ലാത്തവരുമുണ്ട്.<ref name="CDC2020Sym">{{Cite web|url=https://www.cdc.gov/coronavirus/2019-ncov/about/symptoms.html|title=Coronavirus Disease 2019 (COVID-19) Symptoms|access-date=|date=10 February 2020|website=[[Centers for Disease Control and Prevention]]|location=United States|archive-url=https://web.archive.org/web/20200130202038/https://www.cdc.gov/coronavirus/2019-ncov/about/symptoms.html|archive-date=30 January 2020}}</ref> <ref name=":2">{{Cite journal|display-authors=6|title=Epidemiological and clinical characteristics of 99 cases of 2019 novel coronavirus pneumonia in Wuhan, China: a descriptive study|language=English|journal=Lancet|volume=395|issue=10223|pages=507–513|date=February 2020|pmid=32007143|doi=10.1016/S0140-6736(20)30211-7|url=https://www.thelancet.com/journals/lancet/article/PIIS0140-6736(20)30211-7/abstract}}</ref> <ref name="Hessen27Jan2020">{{Cite web|url=https://www.elsevier.com/connect/coronavirus-information-center|title=Novel Coronavirus Information Center: Expert guidance and commentary|access-date=31 January 2020|last=Hessen|first=Margaret Trexler|date=27 January 2020|website=Elsevier Connect|archive-url=https://web.archive.org/web/20200130171622/https://www.elsevier.com/connect/coronavirus-information-center|archive-date=30 January 2020}}</ref> [[അതിസാരം|വയറിളക്കം]] അല്ലെങ്കിൽ [[ശ്വാസകോശ രോഗങ്ങൾ|ശ്വാസകോശരോഗ ലക്ഷണങ്ങൾ]] (തുമ്മൽ, മൂക്കൊലിപ്പ്, തൊണ്ടവേദന) കാണപ്പെടാം. <ref name="Huang24Jan2020">{{Cite journal|display-authors=6|title=Clinical features of patients infected with 2019 novel coronavirus in Wuhan, China|journal=Lancet|volume=395|issue=10223|pages=497–506|date=February 2020|pmid=31986264|doi=10.1016/S0140-6736(20)30183-5}}</ref> രോഗബാധകൾ, [[ന്യുമോണിയ|ന്യുമോണിയ,]] ഒന്നിലധികം അവയവങ്ങളുടെ പരാജയം, മരണം എന്നിവയിലേക്ക് പുരോഗമിക്കാം.<ref name="WHO-q-a">{{Cite web|url=https://www.who.int/news-room/q-a-detail/q-a-coronaviruses|title=Q&A on coronaviruses|access-date=27 January 2020|website=[[World Health Organization]] (WHO)|archive-url=https://web.archive.org/web/20200120174649/https://www.who.int/news-room/q-a-detail/q-a-coronaviruses|archive-date=20 January 2020}}</ref>
 
[[ലോകാരോഗ്യസംഘടന|ലോകാരോഗ്യ സംഘടനയുടെ]] നയം പ്രകാരം 1 മുതൽ 14 ദിവസം വരെ [[അടയിരിപ്പുകാലം|ഇൻകുബേഷൻ]] കാലമായി കണക്കാക്കപ്പെടുന്നു. ഇടത്തരം ഇൻകുബേഷൻ 5- 6 ദിവസമാണ്.<ref>{{Cite web|url=http://www.who.int/docs/default-source/coronaviruse/situation-reports/20200219-sitrep-30-covid-19.pdf?sfvrsn=6e50645_2|title=WHO COVID-19 situation report 29|access-date=26 February 2020|date=19 February 2020|website=World Health Organization|archive-url=https://web.archive.org/web/20200224184136/https://www.who.int/docs/default-source/coronaviruse/situation-reports/20200219-sitrep-30-covid-19.pdf?sfvrsn=6e50645_2|archive-date=24 February 2020}}</ref> <ref>{{Cite web|url=https://www.who.int/news-room/q-a-detail/q-a-coronaviruses|title=Q&A on coronaviruses (COVID-19): How long is the incubation period for COVID-19?|access-date=2020-02-26|date=|website=www.who.int|language=en|archive-url=https://web.archive.org/web/20200120174649/https://www.who.int/news-room/q-a-detail/q-a-coronaviruses|archive-date=20 January 2020}}</ref> ഒരു പഠനത്തിൽ ഇൻകുബേഷൻ കാലയളവ് 27 ദിവസം വരെ നീണ്ടുനിൽക്കുന്ന അപൂർവ്വതയും കണ്ടെത്തിയിട്ടുണ്ട്. <ref>{{Cite web|url=https://www.pharmaceutical-technology.com/news/coronavirus-study-incubation-period/|title=Coronavirus incubation period could be 24 days, say Chinese researchers|access-date=22 February 2020|date=2020-02-11|archive-url=https://web.archive.org/web/20200222033422/https://www.pharmaceutical-technology.com/news/coronavirus-study-incubation-period/|archive-date=22 February 2020}}</ref> <ref>{{Cite web|url=https://www.reuters.com/article/us-china-health-incubation/coronavirus-incubation-could-be-as-long-as-27-days-chinese-provincial-government-says-idUSKCN20G06W|title=Coronavirus incubation could be as long as 27 days, Chinese provincial government says|access-date=26 February 2020|last=|date=22 February 2020|archive-url=https://web.archive.org/web/20200222213709/https://www.reuters.com/article/us-china-health-incubation/coronavirus-incubation-could-be-as-long-as-27-days-chinese-provincial-government-says-idUSKCN20G06W|archive-date=22 February 2020}}</ref>
 
രോഗം സ്ഥിരീകരിച്ച കേസുകളിൻമേൽ [[ലോകാരോഗ്യ സംഘടന]]യുടെ അവലോകനത്തിൽ ഇനിപ്പറയുന്ന സാധാരണ ലക്ഷണങ്ങളും സൂചിപ്പിച്ചിരിക്കുന്നു: പനി (87.9% കേസുകൾ), വരണ്ട ചുമ (67.7%), ക്ഷീണം (38.1%), കഫം ഉത്പാദനം (33.4%), ശ്വാസം മുട്ടൽ (18.6%), തൊണ്ടവേദന(13.9%), തലവേദന (13.6%), മയാൽജിയ (പേശീവേദന) അല്ലെങ്കിൽ അർത്രാൽജിയ (സന്ധിവേദന) ( (14.8%), മരവിപ്പ് (11.4%), ഓക്കാനം അല്ലെങ്കിൽ ഛർദ്ദി (5.0%), മൂക്കൊലിപ്പ് (4.8%), വയറിളക്കം (3.7 %), രക്തം ചുമയ്ക്കുന്നത് (0.9%), <ref name="WHO report 28 February 2020">{{Cite web|url=https://www.who.int/docs/default-source/coronaviruse/who-china-joint-mission-on-covid-19-final-report.pdf|title=Report of the WHO-China Joint Mission on Coronavirus Disease 2019 (COVID-19)|access-date=29 February 2020|website=WHO|pages=11–12}}</ref>
വൈറസ് ശരീരത്തിലെത്തിയ ആൾക്കാരിൽ 97.5% പേർക്ക് 11.5 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ പ്രകടമാകും. ക്വാറന്റൈൻ പൂർത്തിയാക്കി പുറത്തെത്തിയവരിൽ 10000 പേർക്ക് 101 പേർ എന്ന കണക്കിൽ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടേക്കാം. 19 വയസിന് താഴെയുള്ളവരിൽ 2.5 പേർ എന്ന കണക്കിനാണ് രോഗം അല്പമെങ്കിലും മൂർച്ഛിക്കുന്നത്. <ref>{{Cite web|https://www.fip.org/files/content/priority-areas/coronavirus/Coronavirus-guidance-update-ENGLISH.pdf|title=CORONAVIRUSSARS-CoV-2/ COVID-19 - PANDEMIC:Informationan interim guidelines for pharmacists and the pharmacy workforce|accessdate=4 April 2020}}</ref>
== രോഗം തിരിച്ചറിയൽ ==
"https://ml.wikipedia.org/wiki/കോവിഡ്-19" എന്ന താളിൽനിന്ന് ശേഖരിച്ചത്