"അടുത്തൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  4 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
 
 
മുൻ കാലങ്ങളിൽ ചെയ്ത സേവനത്തിന്
` [[തൊഴിൽ]] ദാതാവ് പിൽക്കാലത്ത് നൽകുന്ന തുകയാണ് പെൻഷൻ. നല്ല കാലങ്ങളിൽ തൊഴിൽ ദാതാവിനു വേണ്ടി ചിലവഴിച്ച സമയത്തിനും സേവനത്തിനും പകരമായി തന്റെ ശിഷ്ടകാല സുരക്ഷക്കായി തൊഴിൽ ദാതാവ് പകരം നൽകേണ്ടുന്ന തുകയായി ഇതിനെ കണക്കാക്കുന്നു. [[സർക്കാരിനു]] വേണ്ടി ജോലി ചെയ്യേണ്ടി വരുന്നത്തിനാൽവരുന്നതിനാൽ ജീവനക്കാർക്ക് സർക്കാരാണ്‌ പെൻഷൻ തുക നൽകേണ്ടുന്നത്.
 
മേൽ പറഞ്ഞവ കൂടാതെ സ്വകാര്യ [[ഇൻഷുറൻസ്]] കമ്പനികുൾ വ്യക്തികളിൽ നിന്ന് പണം തവണകളായി സ്വീകരിച്ച് പിൽക്കാലത്ത് തുക ഒന്നിച്ചായോ ഗഡുക്കളായോ നൽകുന്നതും പെൻഷൻ എന്ന പേരിൽ അറിയപ്പെടുന്നുണ്ട്.
501

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3342962" എന്ന താളിൽനിന്ന് ശേഖരിച്ചത്