"ലാർസൻസ് ഓപ്പണിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

9 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
പ്രഗല്ഭ [[ലാത്‌വിയ|ലാത്വിയൻ]]-[[ഡെന്മാർക്ക്|ഡാനിഷ്]] കളിക്കാരനും സൈദ്ധാന്തികനുമായ [[അരോൺ നിംസോവിച്ച്|അരോൺ നിംസോവിച്ചിന്റെ]] (1886–1935) കളിനീക്കങ്ങളിൽ (പലപ്പോഴും, 1.Nf3 കളിച്ചതിനുശേഷം 2.b3 കളിക്കാറുണ്ട്. ഈ നീക്കം നിംസോവിച്ച്-ലാൻസൻ ആക്രമണം എന്ന് അറിയപ്പെടുന്നു.) നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലാർസൻ ഈ പ്രാരംഭനീക്കം അവതരിപ്പിച്ചത്. ചെസ്സ് പ്രാരംഭനീക്കങ്ങളുടെ സർവ്വവിജ്ഞാനകോശത്തിൽ ഈ പ്രാരംഭനീക്കത്തെ A01 കോഡിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
 
[[ഫ്ലാങ്ക് പ്രാരംഭനീക്കം|ഫ്ലാങ്ക് ഓപ്പണിംഗ്]] നീക്കമായ 1.b3 മന്ത്രിവശത്തുള്ള [[കാലാൾആന (ചെസ്സ്)|ആന]]<nowiki/>യെ ഫിയാൻഷിറ്റോ ചെയ്യാൻ സജ്ജമാക്കുന്നു. മദ്ധ്യകളങ്ങളെ നിയന്ത്രിക്കുന്നതിനും കറുപ്പിന്റെ രാജാവിന്റെ വശത്ത് ഫലപ്രദമായ സമ്മർദ്ദം ചെലുത്താനും ഹൈപ്പർമോഡേൺ ശൈലിയിലുള്ള ഈ നീക്കം സഹായിക്കുന്നു. b2-ബിഷപ്പിനെ ലാഘവത്തോടെ സമീപിക്കുന്ന കറുപ്പിനു പലപ്പോഴുമത് തീരാതലവേദനയാകാറുണ്ട്.
 
== ജനപ്രീതി ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3342799" എന്ന താളിൽനിന്ന് ശേഖരിച്ചത്