"തെന്മല അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) തെന്മല രണ്ടാമത്തേ വലിയ ജലസേജന അണക്കെട്ട് എന്നത് തിരുത്തി.
വരി 57:
 
 
[[കേരളം|കേരളത്തിലെ]] [[കൊല്ലം ജില്ല]]<nowiki/>യിലെ [[പുനലൂർ]] -[[ചെങ്കോട്ട (തമിഴ്‌നാട്)|ചെങ്കോട്ട]] ( [[തമിഴ്‌നാട്|തമിഴ്നാട്]] ) റൂട്ടിൽ [[തെന്മല ഗ്രാമപഞ്ചായത്ത്|തെന്മല]] ഗ്രാമപഞ്ചായത്തിലെ [[തെന്മല]]<nowiki/>യിലാണ് '''തെന്മല അണക്കെട്ട്''' അഥവാ '''കല്ലട-പരപ്പാർ അണക്കെട്ട്'''<ref>{{Citeweb|url= http://59.179.19.250/wrpinfo/index.php?title=Kallada(Parappar)(Id)_Dam_D03104|title= Kallada(Parappar)(Id) Dam D03104-|website=www.indiawris.gov.in}}</ref> സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ആദ്യ [[ഇക്കോ ടൂറിസം]]<ref>{{Citeweb|url= https://www.keralatourism.org/destination/thenmala-eco-tourism/41|title= Thenmala Eco Tourism -|website= www.keralatourism.org }}</ref> കേന്ദ്രമാണ് തെന്മലയിലുള്ളത്. [[കല്ലടയാർ|കല്ലടയാറി]]<nowiki/>ലാണ് [[കല്ലട ജലസേചന പദ്ധതി|കല്ലട ജലസേചനപദ്ധതി]]<ref>{{Citeweb|url=http://59.179.19.250/wrpinfo/index.php?title=Kallada_Major_Irrigation_Project_JI02687|title= Kallada Major Irrigation Project JI02687-|website=www.indiawris.gov.in}}</ref> , <ref>{{Citeweb|url=http://www.idrb.kerala.gov.in/idrb/irrigation_html/dam_fetch.php?dc=7|title= KALLADA IRRIGATION PROJECT-|website= www.idrb.kerala.gov.in }}</ref> ,<ref>{{Citeweb|url=http://www.irrigation.kerala.gov.in/index.php/infrastructure/irrigation-schemes/storage-schemes/194-kallada-irrigation-scheme|title = Kallada Irrigation Scheme -|website= www.irrigation.kerala.gov.in }}</ref> യുടെഭാഗമായ ഈ അണക്കെട്ട് സ്ഥിതിചെയ്യുന്നത്. 13.28 കോടി ബഡ്ജറ്റിൽ 1961-ലാണ് ഡാമിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജലസേചനത്തിനും വൈദ്യുതിനിർമ്മാണത്തിനും ഇതിലെ ജലം ഉപയോഗിക്കുന്നു. കല്ലട ഇറിഗേഷൻ ആന്റ് ട്രീ ക്രോപ് ഡെവലപ്പ്മെന്റ് പ്രൊജക്റ്റിന്റെ കീഴിലാണ് നിർമ്മാണം നടത്തിയത്. കേരളത്തിലെ രണ്ടാമത്തെഏറ്റവും വലിയ ജലസേചന അണക്കെട്ടാണ് തെന്മല. കൂടാതെ വളരെ വലിപ്പമേറിയ റിസർവോയർ ഏരിയായും ഈ ഡാമിനുണ്ട്. '''പല്ലംവെട്ടി സാഡിൽ ഡാം''' ഈ സംഭരണിയിലെ ഒരു പാർശ്വ അണക്കെട്ടാണ് .92,800 ഹെക്ടർ ഏരിയായിലാണ് അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിനു ചുറ്റും നിബിഡവനമേഖലയാണ്.
 
 
"https://ml.wikipedia.org/wiki/തെന്മല_അണക്കെട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്