"ഉപയോക്താവിന്റെ സംവാദം:Kiran Gopi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,689 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
(→‎നമസ്കാരം :): പുതിയ ഉപവിഭാഗം)
 
ഒരു പാടു നാളുകൾ കൂടി ഇതുവഴിക്കൊന്ന് പോയപ്പോൾ ഒന്നിതിലേ വന്ന് പരിചയം പുതുക്കിപ്പോവുന്നു - [[ഉപയോക്താവ്:Hrishikesh.kb|Hrishi]] ([[ഉപയോക്താവിന്റെ സംവാദം:Hrishikesh.kb|സംവാദം]]) 23:53, 1 മേയ് 2020 (UTC)
 
== അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി ==
 
നമസ്തേ KG, [[അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി|ഈ താളിൽ]] മുൻപ് കുറേ ഉള്ളടക്കമുണ്ടായിരുന്നതും പിന്നീട് ഒരു ഐപി അതൊക്കെ നീക്കി ശൂന്യമാക്കിയതായിരുന്നു എന്ന് നാൾവഴിയിൽ കാണുന്നു. ഇതു നീക്കം ചെയ്യുന്നതിന്റെ സംവാദം എന്തെങ്കിലും ലഭ്യമാണോ? ഇങ്ങനെ ഒരു ലേഖനം ഉണ്ടാകുന്നത് ചരിത്രപരമായി ശരിയാണെന്ന് തോന്നുന്നു. (പഴയ ഉള്ളടക്കം മൊത്തം വായിച്ചില്ല,POV ഫലകങ്ങളെക്കെ കണ്ടു.) [[പ്രത്യേകം:പൊട്ടിയതിരിച്ചുവിടലുകൾ]] ഇവിടെ നിന്നും പൊട്ടിയ കണ്ണി പിന്തുടർന്ന് വന്നതാണ്. ഒന്നു കൂടി നോക്കാമോ? --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 13:45, 28 മേയ് 2020 (UTC)
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3342599" എന്ന താളിൽനിന്ന് ശേഖരിച്ചത്