"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.പി. ചിത്തരഞ്ജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 19:
 
മത്സ്യ ഫെഡ് ചെയർമാൻ ആയ പി പി ചിത്തരഞ്ജന്റെ ലേഖനം ശ്രദ്ധേയമാണ് എന്നാണ് എന്നാണ് എന്റെ അഭിപ്രായം. ആവശ്യത്തിലധികം അവലംബങ്ങളും ചേർക്കപ്പേണ്ടിട്ടുണ്ടല്ലോ. മേൽ പറഞ്ഞതും അല്ലാത്തതുമായ വിക്കി മാനദണ്ഡങ്ങളും പാലിക്കുന്നു എന്നത് കൂടി ശ്രദ്ധിക്കണം എന്ന അഭ്യർത്ഥിക്കുന്നു.[[:ഉപയോക്താവ്:Jadan.r.jaleel|Jadan.UC]] ([[ഉപയോക്താവിന്റെ_സംവാദം:Jadan.r.jaleel|സംവാദം]]) 09:10, 28 മേയ് 2020 (UTC)
 
'''അന്തർദേശീയമോ, ദേശീയമോ അല്ലെങ്കിൽ സംസ്ഥാനതലത്തിലോ ഉള്ള ഓഫീസുകൾ കൈയ്യാളിയിരുന്ന വ്യക്തി. {{tq |ഇത് തിരഞ്ഞെടുക്കപ്പെടുകയും ഇതുവരെ സത്യപ്രതിജ്ഞ ചെയ്യാത്തവരേയും ഉൾപ്പെടും}} - എന്ന മാനദണ്ഡം ഇത് പാലിക്കുന്നുണ്ട്.
മത്സ്യഫെഡ് ചെയർമാൻ എന്ന നിലയിൽ സംസ്ഥാന തലത്തിലുള്ള ഓഫീസിന്റെ അധികാരം കയ്യാളുന്ന വ്യക്തിയാണ് അദ്ദേഹം'''.
:മത്സ്യഫെഡ്, കേരഫെഡ് , തുടങ്ങി നിരവധി കോപ്പറേറ്റീവ് സൊസൈറ്റികൾ കേരത്തിൽ ഉണ്ട് ഇതിന്റെയൊന്നും തലപ്പത്തു വരുന്നത് തിരഞ്ഞെടുപ്പിലൂടെ അല്ല. അതിനാൽ തന്നെ ഇത്തരം ഓഫിസുകളെ അല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്.
'''കാര്യമായ മാദ്ധ്യമശ്രദ്ധ ലഭിച്ചിട്ടുള്ള പ്രധാന പ്രാദേശിക രാഷ്ട്രീയപ്രവർത്തകർ - മാധ്യമ ചർച്ചകളിൽ സ്ഥിരമായി പങ്കെടുക്കുന്നതും മാധ്യമശ്രദ്ധയുള്ള വ്യക്തിയുമാണ് അദ്ദേഹം'''.
:കാര്യമായ മാദ്ധ്യമശ്രദ്ധ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിഷയത്തെക്കുറിച് സവിസ്തരം പ്രതിപാദിക്കുക എന്നാണ് . ഒരു സംഘടനയെ പ്രതിനീകരിച്ചു സ്പോക്പേഴ്സൺ ചാനലുകളിൽ ചർച്ചക്ക് വരുന്നത് സാധാരണയാണ് .
'''പ്രാദേശിക പദവിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്നതോ ഒരു പദവിയിലേയ്ക്ക് മത്സരിച്ച സ്ഥാനാർത്ഥി ആയിരുന്നു എന്നതോ ശ്രദ്ധേയത ഉറപ്പുനൽകുന്നില്ല. പക്ഷേ ഇ‌ത്തരം വ്യക്തികളും പ്രാഥമിക ശ്രദ്ധേയതാമാനദണ്ഡങ്ങൾ പാലിക്കുകയോ "ലേഖനത്തിന്റെ വിഷയത്തിൽ നിന്ന് സ്വതന്ത്രമായ വിശ്വസനീയമായ സ്രോതസ്സുകളിൽ കാര്യമായ പ്രസ്താവനയ്ക്ക് പാത്രമാവുകയോ ചെയ്താൽ" ശ്രദ്ധേയതയുള്ളതായി കണക്കാക്കപ്പെട്ടേയ്ക്കാം. - ആവശ്യമായ നിരവധി സ്രോദസ്സുകളിൽ നിന്നുള്ള വിവരങ്ങൾ അവലംബമായി ചേർത്തിട്ടുണ്ട്. ഇതിൽ കൂടുതൽ വിശ്വാസയോഗ്യമായ തെളിവുകൾ ആവശ്യമെങ്കിൽ വരും ദിവസങ്ങളിൽ ചേർക്കുന്നതായിരിക്കും. എല്ലാ തെളിവുകളും വിവരങ്ങളും ഒറ്റയടിക്ക് വേണമെന്ന് പറഞ്ഞാൽ അത് നടക്കുന്ന കാര്യമല്ല'''.
കാര്യമായ മാദ്ധ്യമശ്രദ്ധ എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിഷയത്തെക്കുറിച് സവിസ്തരം പ്രതിപാദിക്കുക എന്നാണ് . നിലവിൽ ലേഖനത്തിലുള്ള അവലംബംങ്ങൾ ഒരു പാർട്ടി, ട്രേഡ് യൂണിയൻ നേതാവ് എന്നനിലയിൽ ഇദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവനകൾ അത് പോലെ ഇദ്ദേത്തെ പാർട്ടിസ്ഥാനങ്ങളിലേക്കും മറ്റും നീയമിച്ചിട്ടുള്ള വാർത്തകളുമാണ് ഇത് രാഷ്ട്രീയപ്രവർത്തകർക്ക് ലഭിക്കുന്ന [[WP:ROUTINE|റുട്ടീൻ കവറേജ്]] മാത്രമാണ്. പ്രസ്തുത വിഷയം [[WP:POLITICIAN]] [[WP:GNG]], [[WP:SIGCOV]], [[WP:ANYBIO]] എന്നിവ പാലിക്കുന്നില്ല.അതിനാൽ നീക്കം ചെയുക [[ഉപയോക്താവ്:Akhiljaxxn|Akhiljaxxn]] ([[ഉപയോക്താവിന്റെ സംവാദം:Akhiljaxxn|സംവാദം]]) 11:10, 28 മേയ് 2020 (UTC)