"മാർവിൻ ഗയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 1:
{{Infobox musical artist|name=
ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമാണ് '''മാർവിൻ പെന്റസ് ഗയെ,ജൂനിയർ''' .<ref>[http://dictionary.reference.com/browse/gaye "Gaye"]. </ref>. "പ്രിൻസ് ഓഫ് മോടോൺ", "പ്രിൻസ് ഓഫ് സോൾ" എന്നീ പേരുകളിൽ അറിയപ്പെടുന്ന മാർവിൻ ഗയെ സമകാലിക ആർ&ബി സംഗീത ശൈലിയുടെ ശാഖകളായ ക്വയ്റ്റ് സ്റ്റോർമ്, നിയോ സോൾ തുടങ്ങിയവയെ വളരെയധികം സ്വാധിനിച്ചിട്ടുണ്ട്.<ref name="spin">{{Cite book
വരി 24:
| work = Los Angeles Magazine
| access-date = September 13, 2012
}}</ref>. ഗയെയുടെ മരണത്തിനു ശേഷം വിവിധ സ്ഥാപനങ്ങൾ വിവിധ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.[[ഗ്രാമി ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം]], [[ദ റിഥം ആൻഡ് ബ്ലൂസ് ഹോൾ ഓഫ് ഫെയിം]] [[സോങ്ങ് റൈറ്റേഴ്സ് ഹോൾ ഓഫ് ഫെയിം]],[[റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം]] എന്നിവ അതിൽ പെടുന്നു
== അവലംബം ==
|