"വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/പി.പി. ചിത്തരഞ്ജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
അപ്പോ പറഞ്ഞു വരുന്നത്, ലേഖനം വിക്കി മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്നും വ്യക്തി ശ്രദ്ധേയതയുള്ള ആളുമാണ് എന്നാണ്. --[[ഉപയോക്താവ്:Erfanebrahimsait|<font color="blue">'''ഇർഫാൻ ഇബ്രാഹിം സേട്ട്'''</font>]] 05:59, 28 മേയ് 2020 (UTC)
:[[WP:GNG]] പ്രകാരം ശ്രദ്ധേയത ഉണ്ട് എന്നാണ് എന്റെ നിരീക്ഷണം--[[ഉപയോക്താവ്:Irshadpp|ഇർഷാദ്&#124;irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 06:20, 28 മേയ് 2020 (UTC)
 
മത്സ്യ ഫെഡ് ചെയർമാൻ ആയ പി പി ചിത്തരഞ്ജന്റെ ലേഖനം ശ്രദ്ധേയമാണ് എന്നാണ് എന്നാണ് എന്റെ അഭിപ്രായം. ആവശ്യത്തിലധികം അവലംബങ്ങളും ചേർക്കപ്പേണ്ടിട്ടുണ്ടല്ലോ. മേൽ പറഞ്ഞതും അല്ലാത്തതുമായ വിക്കി മാനദണ്ഡങ്ങളും പാലിക്കുന്നു എന്നത് കൂടി ശ്രദ്ധിക്കണം എന്ന അഭ്യർത്ഥിക്കുന്നു.[[:ഉപയോക്താവ്:Jadan.r.jaleel|Jadan.UC]] ([[ഉപയോക്താവിന്റെ_സംവാദം:Jadan.r.jaleel|സംവാദം]]) 09:10, 28 മേയ് 2020 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3342443" എന്ന താളിൽനിന്ന് ശേഖരിച്ചത്