"അന്താരാഷ്ട്ര പ്രകാശ വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(അന്താരാഷ്ട്ര പ്രകാശദിനം എന്ന ഖണ്ഡിക ചേർത്തു.)
No edit summary
| footnotes =
}}
2015 ൽ അന്താരാഷ്ട തലത്തിൽ ആചരിക്കുന്ന ഒരു വർഷാചരണമാണ് '''അന്താരാഷ്ട്ര പ്രകാശ വർഷം 2015 ( International Year of Light and Light-based Technologies, 2015 (IYL 2015)'''. പ്രാകാശത്തെ കുറിച്ചും പ്രകാശ ശാസ്ത്രത്തെ കുറിച്ചും പ്രകാശാനുബന്ധ സാങ്കേതിക വിദ്യകളെ കുറിച്ചുമുള്ളക്കുറിച്ചുമുള്ള അവബോധം സൃഷ്ടിക്കുകയാണ് ഈ വാർഷികാചരണത്തിൻറെ ലക്ഷ്യം. മധ്യകാലയുഗത്തിലെ പ്രമുഖ മുസ്ലിം ശാസ്ത്രകാരനും പ്രകാശ ശാസ്ത്രത്തിൻറെയും അനുബന്ധ സാങ്കേതിക വിദ്യയുടെയും പിതാവുമായ<ref>http://www.ncbi.nlm.nih.gov/pubmed/18822953</ref> [[ഇബ്ൻ ഹൈഥം|ഇബ്ൻ ഹൈഥമിനെ]] അനുസ്മരിച്ചാണ് ഈ വാർഷികാചരണം നടത്തുന്നത്. പ്രകാശ ശാസ്ത്രത്തിലെ ആദ്യ ശാസ്ത്ര ഗ്രന്ഥമായ ഇബ്ൻ ഹൈഥമിൻറെ കിതാബുൽ മനാളിർ (book of optics) എന്ന കൃതിയുടെ ആയിരം വാർഷികം കൂടിയാണ് 2015 .<ref>http://www.ibnalhaytham.com/</ref> ''' 1001 കണ്ടെത്തലുകൾ- ഇബ്ൻ ഹൈഥമിൻറെ ലോകം' ( '''1001 Inventions and the World of Ibn Al-Haytham'') എന്നതാണ് അന്തർദേശീയ തലത്തിൽ നടത്തുന്ന കാമ്പയിനിൻറെ മുദ്രാവാക്യം. <ref>http://www.1001inventions.com/</ref> ഐക്യാരാഷ്ട്രസഭയാണ് ഈ പ്രചാരണ കാമ്പയിൻ സംഘടിപ്പിക്കുന്നത്. യുനെസ്കോയുടെ സഹകരണത്തോടെ നടത്തുന്ന പ്രചാരണ വർഷത്തിൻറെ ഔപചാരിക ഉദ്ഘാടനം 2015 ജനുവരി 19-20 ന് പാരീസിൽ വെച്ച് നടന്നു.<ref>http://www.light2015.org/</ref>
 
== അന്താരാഷ്ട്ര പ്രകാശദിനം ==
47,612

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3342405" എന്ന താളിൽനിന്ന് ശേഖരിച്ചത്