"ഭരത് ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
== ജീവിതരേഖ ==
===ജനനം, വിദ്യാഭ്യാസം===
[[തിരുവനന്തപുരം]] ജില്ലയിലെ [[ചിറയിൻ‌കീഴ്|ചിറയിൻ‌കീഴിൽ]] ആൽത്തറമൂട് കൊച്ചുവീട്ടിൽ വേലായുധൻ പിള്ളയുടെ നാലു മക്കളിൽ ഇളയവനായി [[1936]] നവംബർ 8-ന് ജനനം.പത്തു ഗോപിയുടെവയസിലേ അഭിനയ ജീവിതത്തിന്റെജീവിതം തുടക്കംതുടങ്ങി. 1956-ൽ ഒന്നാം വർഷ ഡിഗ്രിക്ക് പഠിക്കുമ്പോൾ [[ധനുവച്ചപുരം]] സ്കൂളിൽ നടന്ന ലേബർ ക്യാമ്പിനോടനുബന്ധിച്ച്‌ വിദ്യാർത്ഥികൾ അവതരിപ്പിച്ച ''ഞാനൊരു അധികപ്പറ്റ്'' എന്ന നാടകത്തിലെ ‘ദാമു‘ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടായിരുന്നുഅവതരിപ്പിച്ചു..<ref name =mathru>{{cite web | url =http://www.mathrubhumi.com/movies/welcome/story/remembrance/1997/38000#storycontent | title = പ്രതിഭയുടെ തിളക്കം |date= 2011 | accessdate = നവംബർ 24, 2012 | publisher = മാതൃഭൂമി ഓൺലൈൻ പതിപ്പ്| language =}}</ref>
===പ്രൊഫഷണൽ നാടകരംഗത്ത്===
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ബി.എസ്സ്.സി പാസായതിന് ശേഷം കേരള ഇലക്ട്രിസിറ്റി ബോർഡിൽ ക്ലാർക്കായി ജോലിയിൽ പ്രവേശിച്ച ഗോപിയുടെ യാത്ര നിത്യവും ട്രെയിനിലായിരുന്നു. ഇക്കാലത്താണ് [[ജി. ശങ്കരപ്പിള്ള|ജി. ശങ്കരപ്പിള്ളയെ]] പരിചയപ്പെടുന്നത്. യാത്രയിലുടനീളം നാടകത്തെക്കുറിച്ചുള്ള ചർച്ചകളായിരുന്നു. ഈ ബന്ധത്തിന്റെ ഫലമായാണ് ചിറയിൻകീഴിൽ 'പ്രസാധന ലിറ്റിൽ തിയേറ്റർ' പിറവിയെടുത്തത്. 1960-ൽ ആരംഭിച്ച 'പ്രസാധന' 1973 വരെ പ്രവർത്തനം തുടർന്നു. ഗോപിയായിരുന്നു മിക്ക നാടകങ്ങളിലും മുഖ്യവേഷക്കാരൻ.
"https://ml.wikipedia.org/wiki/ഭരത്_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്