"പാവങ്ങൾ (ലെ മിസേറാബ്ലെ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  4 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Infobox book|name=ലെ മിസേറാബ്ലെ (പാവങ്ങൾ) <br>|author=[[Victor Hugo|വിക്ടർ യൂഗോ<br> ]]|release_date=1862|publisher=എ. ലാക്വാ,, വെർനെകോവൻ &amp; ചീ.|image=J|illustrator=Emile Bayard|country=ഫ്രാൻസ്<br>|language=ഫ്രഞ്ച്<br>|genre=ഇതിഹാസം, ചരിത്രകാല്പനികത}}
[[വിക്തോർ യൂഗോ|വിക്ടർ ഹ്യൂഗോ ]] രചിച്ച  ഒരു ഫ്രഞ്ച്  ചരിത്രകഥാഖ്യാനമാണ് '''ലെസ്പാവങ്ങൾ മിസേറാബ്ലേ(ലെ മിസേറാബ്ലെ)''' ‌([[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]]''': Les Misérables''' ) ({{IPA-fr|le mizeʁabl(ə)}}) (മലയാളത്തിൽ പാവങ്ങൾ). 1862 ൽ പ്രസിദ്ധീകരിച്ച ഈ നോവൽ 19 നൂറ്റാണ്ടിലെ ഏറ്റവും മഹത്തരമായ കൃതികളിലൊന്നായി കരുതപ്പെടുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിൽ ഇത് [[ഫ്രഞ്ച്]] പേരായ '''ലെ മിസേറാബ്ലെ''' എന്നു തന്നെ അറിയപ്പെടുന്നു, എങ്കിലും ദ റെച്ച്ഡ്, ദ മിസറബിൾ വൺസ്, ദ പുവർ വൺസ്, ദ റെച്ച്ഡ് പുവർ, ദ വിക്റ്റിംസ് ആൻഡ് ദ ഡിസ്പൊസെസ്സ്ഡ് എന്നും മലയാളത്തിൽ 'പാവങ്ങൾ' എന്ന പേരിലും അറിയപ്പെടുന്നു.<ref>Novelist Susanne Alleyn has argued that "the phrase “les misérables”, which has a whole range of subtly shaded meanings in French, is much better translated into English as “the dispossessed” or even as “the outsiders” — which can describe every major character in the novel in one way or another — than simply as “the miserable ones” / “the wretched ones.” </ref> 1815ൽ ആരംഭിച്ച്, 1832 ലെ [[ജൂൺ വിപ്ലവം|ജൂൺ വിപ്ലവത്തിൽ]] അവസാനിക്കുന്ന നോവൽ [[ഴോൻ വെൽഷൊൻ|ജീൻ വാൽ ജീൻ]] എന്ന കുറ്റവാളിയുടെ ജീവിതസമരത്തെയും മാനസാന്തരത്തേയും വിവരിക്കുന്നു <ref>{{Cite news|url=http://www.bbc.co.uk/news/entertainment-arts-11437196|title=BBC News – Bon anniversaire! 25 facts about Les Mis|date=1 October 2010|work=[[BBC Online]]|access-date=1 October 2010}}</ref>
 
== റഫറൻസുകൾ ==
14,092

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3342334" എന്ന താളിൽനിന്ന് ശേഖരിച്ചത്