"വർണ്ണാന്ധത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
== പശ്ചാത്തലം ==
 
പ്രകാശത്തെ തിരിച്ചറിയുന്ന രണ്ട്മൂന്ന് തരം കോശങ്ങളാണ് മനുഷ്യരുടെ റെറ്റിനയിൽ ഉണ്ടാകുക. വെളിച്ചംറോഡ് കുറവുള്ളകോശങ്ങൾ, സാഹചര്യത്തിൽകോൺ കാണാൻകോശങ്ങൾ, സഹായിക്കുന്നഫോട്ടോസെൻസിറ്റീവ് റെറ്റിനൽ ഗാംഗ്ലിയൺ കോശങ്ങൾ എന്നിവയാണ് അവ. റോഡ് കോശങ്ങളുംകോശങ്ങൾ, പകൽ‌വെളിച്ചത്തിൽസ്കോട്ടോപിക് കാണാൻകാഴ്ച സഹായിക്കുന്നഅഥവാ വെളിച്ചം കുറവുള്ള സാഹചര്യങ്ങളിലെ കാഴ്ചയ്ക്ക് പ്രഥാനമായും സഹായിക്കുന്നു. കോൺ കോശങ്ങളുംകോശങ്ങൾ ആണവപകൽ വെളിച്ചത്തിലെ കാഴ്ച അഥവാ ഫോട്ടോപിക് കാഴ്ചയും വർണ്ണ ദർശനത്തിനും സഹായിക്കുന്നു. കാഴ്ചയുമായി നേരിട്ട് ബന്ധമില്ലാത്തതും, എന്നാൽ പ്യൂപ്പിളറി ലൈറ്റ് റിഫ്ലെക്സ് പോലെയുള്ള പ്രവർത്തനങ്ങൾക്ക് പ്രധാനമായും സഹായിക്കുന്നവയാണ് ഫോട്ടോസെൻസിറ്റീവ് റെറ്റിനൽ ഗാംഗ്ലിയൺ കോശങ്ങൾ. തങ്ങളിലുള്ള പിഗ്‌മെന്റുകളനുസരിച്ച് റോഡ് കോശങ്ങളെ മൂന്നായി തരംതിരിച്ചിട്ടുണ്ട്.
 
പിഗ്‌മെന്റുകളിൽ വീഴുന്ന പ്രകാശം അവ ആഗിരണം ചെയ്യുന്നതോടുകൂടി കോൺ കോശങ്ങൾ പ്രവർത്തനമാരംഭിക്കും. ചില കോണുകൾ കുറഞ്ഞ തരംഗദൈർഘ്യമുള്ള പ്രകാശത്തെ ആഗിരണം ചെയ്യുമ്പോൾ, രണ്ടാമത്തേത് മധ്യമതരംഗദൈർഘ്യത്തേയും മൂന്നാമത്തേത് കൂടിയ തരംഗദൈർഘ്യത്തേയുമാണ് ആഗിരണം ചെയ്യുക. മറ്റൊരുരീതിയിൽ പറഞ്ഞാൽ, ആദ്യത്തേത് പ്രകാശത്തിലെ നീല ഭാഗവും രണ്ടാമത്തേത് മഞ്ഞയും നീലയും ഇടകലർന്ന ഭാഗവും മൂന്നാമത്തേത് മഞ്ഞ നിറമുള്ള ഭാഗവും ആണ് ആഗിരണം ചെയ്യുക. മനുഷ്യർക്ക് കാണാവുന്ന എല്ലാ നിറങ്ങളും ഈ മൂന്ന് തരം കോശങ്ങൾ ചേർന്ന് സ്വീകരിക്കുന്നു. പ്രാദമിക നിറങ്ങളായ "നീല", "പച്ച", "ചുവപ്പ്" എന്നിവയെയാണ് ഈ കോണുകൾ പ്രതിനിധാനം ചെയ്യുന്നത് എന്ന് പറയാറുണ്ടെങ്കിലും ഇതിലെ ചുവപ്പ് കോണുകൾ പ്രകാശത്തിലെ മഞ്ഞയുടെ ഭാഗത്തെയാണ് ആഗിരണം ചെയ്യുന്നത് എന്നതുകൊണ്ട് കൃത്യമായ ഒരു വേർതിരിവല്ല. മനുഷ്യന്റെ ശരിയായ ദൃഷ്ടി എന്ന് പറയുന്നത് പ്രകാശത്തിന്റെ എല്ലാ തരംഗദൈർഘ്യത്തിനേയും ഈ മൂന്ന് കോണുകൾ ചേർന്ന് മനസ്സിലാക്കാൻ കഴിയുന്നതാണ്. ഓരോ നിറവും ഓരോ കോണിനേയും ഓരോ തരത്തിലാണ് ഉത്തേജിപ്പിക്കുക. അതുകൊണ്ട് ഓരോ നിറത്തിനേയും, ഈ മൂന്ന് കോണുകളുടെ ഉത്തേജനത്തിന്റെ അളവ് മനസ്സിലാക്കി തലച്ചോറ് തിരിച്ചറിയുന്നു. ഉദാഹരണത്തിന്, ചുവപ്പ് പ്രകാശം നീണ്ട തരംഗദൈർഘ്യം മനസ്സിലാക്കുന്ന കോണുകളെ വളരെ കൂടുതലായും മറ്റ് കോണുകളെ വളരെക്കുറച്ചും ഉത്തേജിപ്പിക്കുന്നു. ഈ തരംഗദൈർഘ്യം അൽപ്പാല്പമായി കുറച്ചാൽ, അത് മേൽപ്പറഞ്ഞ ആദ്യത്തെ കോണിലുള്ള ഉത്തേജനം കുറയ്ക്കുകയും മറ്റു രണ്ടിലുള്ള ഉത്തേജനം കൂട്ടുകയും ചെയ്യും. നിറങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്ന ഈ കോണുകൾ പൂർണ്ണമായും X-ക്രോമസോമുകളിൽ നിന്നുള്ളവയാകയാൽ ആണുങ്ങളിൽ മാത്രമേ വർണ്ണാന്ധത ഉണ്ടാകാറുള്ളൂ. (ആ‍ണുങ്ങൾക്ക് ഒരു X-ക്രോമസോമും ഒരു Y-ക്രോമസോമും ആണ് ഉള്ളത്. പെണ്ണുങ്ങൾക്ക് രണ്ട് X-ക്രോമസോമുകളാണ് ഉണ്ടാകുക)
വരി 36:
 
ചില സ്ത്രീകൾക്ക് മൂന്നിനു പകരം നാല് തരം കോൺ കോശങ്ങൾ ഉണ്ടാകാറുണ്ട്. ഇവർക്ക് മറ്റുള്ളവർ കാണുന്നതിനേക്കാൾ വ്യത്യസ്തമായി കൂടുതൽ നിറങ്ങളെ തിരിച്ചറിയാനുള്ള കഴിവുണ്ടാകും. രണ്ട് കോണുകൾ കാണപ്പെടുന്ന ചില കുരങ്ങന്മാരിലും ഇങ്ങനെ അപൂര്വ്വമായി മൂന്ന് കോണുകൾ ഉള്ളവർ ഉണ്ടാകാറുണ്ട്.
 
== അവലംബം ==
<references/>
"https://ml.wikipedia.org/wiki/വർണ്ണാന്ധത" എന്ന താളിൽനിന്ന് ശേഖരിച്ചത്