"മറ്റൊരാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വലിപ്പത്തിൽ മാറ്റമില്ല ,  1 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
 
| language = Malayalam
}}
[[കെ.ജി. ജോർജ്ജ്]] സംവിധാനം ചെയ്ത് 1988ൽ പ്രദർശനത്തിനെത്തിയ മലയാളചലച്ചിത്രമാണു് '''മറ്റൊരാൾ'''. മെറിറ്റ് എന്റർപ്രൈസസിന്റെ ബാനറിൽ മാത്യു പൗലോസാണ് ഈ ചിത്രം നിർമ്മിച്ചത്. [[സി.വി. ബാലകൃഷ്ണൻ|സി.വി. ബാലകൃഷ്ണന്റെ]] കഥയ്ക്കു [[സി.വി. ബാലകൃഷ്ണൻ|[[സി.വി. ബാലകൃഷ്ണനും]] [[കെ.ജി. ജോർജ്ജ്|കെ.ജി. ജോർജും]] ചേർന്ന് തിരക്കഥയും സംഭാഷണവുമെഴുതി. [[1987]] [[ജനുവരി 16]]നാണ് ഈ ചിത്രം പ്രദർശനശാലകളിൽ എത്തിയത്.
 
[[മമ്മൂട്ടി]], [[ഉർവ്വശി (നടി)|ഉർവശി]], [[സീമ]], [[കരമന ജനാർദ്ദനൻ നായർ|കരമന]], [[മുരളി]], [[ജഗതി ശ്രീകുമാർ]], [[വത്സല മേനോൻ]], രാജൻ മണ്ണാറക്കയം, ബേബി കല, ലത തോമസ്, ലീല പണിക്കർ, മാസ്റ്റർ സൂരജ്, ശീതൾ തുടങ്ങിയവരായിരുന്നു [[അഭിനേതാവ്|അഭിനേതാക്കൾ]].<ref>[http://www.malayalachalachithram.com/movie.php?i=2121 മറ്റൊരാൾ (1988)]-www.malayalachalachithram.com</ref><ref>[http://www.malayalasangeetham.info/m.php?4078 മറ്റൊരാൾ (1988)]-malayalasangeetham</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3342220" എന്ന താളിൽനിന്ന് ശേഖരിച്ചത്