"സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
| footnotes =
}}
{{Renaissance of Kerala}}പത്തൊമ്പതാനം നൂറ്റാണ്ടിലെ [[കേരളം|കേരളത്തിലെ]] ഒരു മുസ്‌ലിം സാമൂഹിക പരിഷ്കർത്താവായിരുന്നു '''മക്തി തങ്ങൾ'''<ref name="SMW19-48-40">{{cite journal |title=Article |journal=Samakalika Malayalam Weekly |date=22 April 2016 |volume=19 |issue=48 |page=40 |url=http://epaper.malayalamvaarika.com/786340/Malayalam-Vaarika/18042016#page/40/1 |accessdate=27 May 2020}}</ref><ref name="ARH257">{{cite book |last1=Abdul Rehman H |title=Vakkom Moulavi and the Renaissance Movement among the Muslims |publisher=University of Kerala-Shodhganga |location=Conclusion |page=257 |url=https://shodhganga.inflibnet.ac.in/handle/10603/164340 |accessdate=21 മാർച്ച് 2020}}</ref><ref name="IM127">{{cite book |last1=മുഹമ്മദ് റഫീഖ് |title=Development of Islamic movement in Kerala in modern times |location=Islahi Movement |page=127 |url= https://shodhganga.inflibnet.ac.in/bitstream/10603/52387/12/12_chapter%205.pdf#page=2|accessdate=23 ഒക്ടോബർ 2019}}</ref>. പൂർണനാമം '''സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ'''.(ജനനം:1847 മരണം:1912) മത പരിഷ്കരണം<ref name="PPR99">{{cite book |last1=Abdul Razack P P |title=Colonialism and community formation in malabar a study of muslims of malabar |page=99 |url=https://sg.inflibnet.ac.in/bitstream/10603/212493/10/10_chapter3.pdf#page=3 |accessdate=4 നവംബർ 2019}}</ref>, വിദ്യാഭ്യാസ പരിഷ്കരണം<ref name="IM3">{{cite book |last1=Muhammed Rafeeq, T |title=Development of Islamic movement in Kerala in modern times |location=Abstract |page=3 |url=https://sg.inflibnet.ac.in/bitstream/10603/52387/2/02_abstract.pdf#page=3 |accessdate=14 നവംബർ 2019}}</ref>, ഗ്രന്ഥ രചന, മതാന്തര സംവാദം, സ്ത്രീ വിദ്യാഭ്യാസം, പത്രപ്രവർത്തനം, മലയാള ഭാഷക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ<ref name="NPAB202">{{cite book |last1=Narendar Pani, Anshuman Behera |title=Reasoning Indian Politics: Philosopher Politicians to Politicians Seeking Philosophy |page=209 |accessdate=4 നവംബർ 2019 |url=https://books.google.com.sa/books?id=Nuw9DwAAQBAJ&lpg=PP1&pg=PT202#v=onepage&q&f=false}}</ref> തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിരുന്ന സാഹിത്യകാരനും നവോത്ഥാന നായകനുമായിരുന്നു മക്തി തങ്ങൾ. 'മാതൃഭാഷയുടെ പോരാളി' എന്നറിയപ്പെട്ടു<ref>''മാപ്പിള പഠനങ്ങൾ'',പേജ്:52-53, വചനം ബുക്സ്,കോഴിക്കോട്. '''എം. ഗംഗാധരൻ''' </ref> <ref>[http://cds.edu/wp-content/uploads/2015/05/Kulastreeyum_Chanthapennum_Undayathengane_LOW_RES1.pdf കുലസ്ത്രീയും ചന്തപ്പെണ്ണും ഉണ്ടായതെങ്ങനെ?, ജെ. ദേവിക, പേജ് 72]</ref>.
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/സയ്യിദ്_സനാഉല്ലാ_മക്തി_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്