"വെനസ്വേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: ഭാഷ പിഴവ് ശെരിയാക്കി
No edit summary
 
വരി 67:
'''വെനസ്വേല''' (ഔദ്യോഗികമായി '''ബൊളിവേറിയൻ റിപ്പബ്ലിക് ഓഫ് വെനസ്വേല''') [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കയിലെ]] ഒരു രാജ്യമാണ്. വൻകരയുടെ വടക്കൻ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.
 
വൻകര ഭാഗവും [[കരീബിയൻ കടൽ|കരീബിയൻ കടലിലെ]] ചില ദ്വീപുകളും ചേർന്നതാണ് ഈ രാജ്യം. കിഴക്ക് [[ഗയാന]], തെക്ക് [[ബ്രസീൽ]], പടിഞ്ഞാറ് [[കൊളംബിയ]] എന്നീ രാജ്യങ്ങളുമായി അതിർത്തി രൂപവത്കരിക്കുന്നു. [[ഉത്തരാർദ്ധ ഗോളംഉത്തരാർദ്ധഗോളം|ഉത്തരാർദ്ധ ഗോളത്തിൽ]] [[ഉഷ്ണമേഖല|ഉഷ്ണമേഖലയിൽ]] ഉൾപ്പെടുന്ന ഈ രാജ്യം [[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖയോട്]] വളരെ അടുത്താണ് സ്ഥിതി ചെയ്യുന്നത്.
 
[[സ്പെയിൻ|സ്പാനിഷ്]] കോളനിയായിരുന്ന വെനസ്വേല 1821-ലാണ് സ്വാതന്ത്ര്യം നേടിയത്. [[കാരക്കാസ്]] ആണ് തലസ്ഥാനം.
"https://ml.wikipedia.org/wiki/വെനസ്വേല" എന്ന താളിൽനിന്ന് ശേഖരിച്ചത്