"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ചർച്ച: മറുപടി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 805:
: രണ്ടു വർഷം എന്നത് ഇതൊക്കെ പഠിച്ചെടുക്കാനും കൃത്യമായ ഇടപെടലുകളെ ആവൃത്തികളിലൂടെ പരിശീലിക്കാനുമുള്ള കാലയളവായി ഞാൻ കാണുന്നു. മുതിർന്ന കാര്യനിർവ്വാഹകരുടെ കർമ്മകുശലതയെയോ അവരുടെ എക്സ്പീരിയൻസിനെയോ പെട്ടന്ന് മാറ്റിവെയ്ക്കാനാവില്ലെന്ന് ഞാൻ വിചാരിക്കുന്നു. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 10:44, 27 മേയ് 2020 (UTC)
:ക്ഷമിക്കണം. യോജിക്കുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 10:57, 27 മേയ് 2020 (UTC)
 
: ''നിശ്ചിതകാലാവധിയുടെ അന്ത്യത്തിൽ സ്വയം കാലാവധി നീട്ടാൻ ഒരു നിർദ്ദേശം ചർച്ചയ്ക്കെടുക്കുക.
''മറ്റുള്ളവർക്ക് എതിരഭിപ്രായം ഇല്ലെങ്കിൽ വോട്ടെടുപ്പില്ലാതെ തന്നെ കാലാവധി നീട്ടിക്കൊടുക്കുക.'''' ഈ രണ്ട് വ്യവസ്ഥകളും ജനാധിപത്യസംസ്കാരത്തിന് എതിരായവയാണ്. ശക്തമായി വിയോജിക്കുന്നു.
<small><span style="border: 1px solid">[[user:mangalat|'''<span style="background-color:orange; color:blue"> &nbsp;മംഗലാട്ട്&nbsp;</span>''']][[User talk:mangalat|<span style="background-color:black; color:lime">&nbsp;►സന്ദേശങ്ങള്‍&nbsp;</span>]] </span></small> 14:26, 27 മേയ് 2020 (UTC)