"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
→‎ചർച്ച: മറുപടി
(ചെ.) (→‎ചർച്ച: മറുപടി)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ഇവിടെ ഉന്നയിച്ച കരട് രൂപരേഖയോട് പൂർണമായും യോജിക്കുന്നു. രണ്ട് കാര്യങ്ങൾ - ഈ കാലാവധി ഒരു വർഷമായി കുറച്ചാൽ നന്നായിരിക്കും. കൂടാതെ എതിരഭിപ്രായം ഉണ്ടെങ്കിൽ അത് സാധാരണ രേഖപ്പെടുത്തുക തിരഞ്ഞെടുപ്പിലൂടെയാണ്. ആയതിനാൽ കാലാവധി തീരുമ്പോൾ ഏത് തരം അഭിപ്രായം ആയാലും തിരഞ്ഞെടുപ്പ് നടത്തുക. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 10:37, 27 മേയ് 2020 (UTC)
: രണ്ടു വർഷം എന്നത് ഇതൊക്കെ പഠിച്ചെടുക്കാനും കൃത്യമായ ഇടപെടലുകളെ ആവൃത്തികളിലൂടെ പരിശീലിക്കാനുമുള്ള കാലയളവായി ഞാൻ കാണുന്നു. മുതിർന്ന കാര്യനിർവ്വാഹകരുടെ കർമ്മകുശലതയെയോ അവരുടെ എക്സ്പീരിയൻസിനെയോ പെട്ടന്ന് മാറ്റിവെയ്ക്കാനാവില്ലെന്ന് ഞാൻ വിചാരിക്കുന്നു. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 10:44, 27 മേയ് 2020 (UTC)
:ക്ഷമിക്കണം. യോജിക്കുന്നു. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 10:57, 27 മേയ് 2020 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3341841" എന്ന താളിൽനിന്ന് ശേഖരിച്ചത്