"വിക്കിപീഡിയ:പഞ്ചായത്ത് (നയരൂപീകരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(→‎കരട് രൂപീകരണ ചർച്ച: ഫോര്മാറ്റിങ്)
===കരട് ===
*ചെറിയ ലേഖനങ്ങളെ വൃത്തിയാക്കൽ ഫലകം ചേർത്ത് നിലനിർത്തുക.
 
== കാര്യനിർവ്വാഹകരുടെ കാലാവധി ==
 
ഒരു ഉപയോക്താവ് കാര്യനിർവ്വാഹകനായാൽ പിന്നെ അദ്ദേഹം സ്വന്തമായി കുറിപ്പിട്ട് രാജിവെക്കുന്നതു വരെ കാര്യനിർവ്വാഹകനായി തുടരുന്ന നിലയാണല്ലോ ഇപ്പോൾ നിലവിലിള്ളത്. അതുമൂലം എന്നെപ്പോലുള്ളവർ കാര്യനിർവ്വാഹക ചുമതല ഏറ്റെടുത്തെങ്കിലും ഒന്നും ചെയ്യാതെ കറങ്ങിനടക്കുന്നത് പതിവായി തോന്നുന്നു. ഇതേ കാര്യം മൂലം പലതവണ ചർച്ചകൾ വന്നിട്ടുണ്ട്. കുറച്ചുകൂടി ഭംഗിയായി കാര്യങ്ങൾ ചെയ്യാനായി കാര്യനിർവ്വാഹകപദവി ഒരു നിശ്ചിത കാലാവധിയിലേക്ക് നിജപ്പെടുത്തിക്കൂടേ? പാർലമെന്ററി ജനാധിപത്യരീതിയിൽ ഒരിക്കൽ തിരഞ്ഞെടുത്താലും ഒരിടവേളയിൽ മറ്റുപയോക്താക്കളെ അഭിമുഖീകരിക്കുകയും തന്റെ പദവി നീട്ടിയെടുപ്പിക്കുകയും ചെയ്തുകൂടെ? ഇതുമൂലം നിർജ്ജീവ കാര്യനിർവ്വാഹകരെന്ന പ്രശ്നം പരിഹരിക്കാമെന്ന് വിചാരിക്കുന്നു. മുന്നേ ആൾക്കാർ ഇതിനെ പറ്റി ചിന്തിച്ചിരിക്കാം, എതിരഭിപ്രായങ്ങൾ രേഖപ്പെടുത്തിയാൽ ഇതിനെ തള്ളുകയോ കൊള്ളുകയോ ചെയ്യാം. കരട് ഞാൻ ഇവിടെ ചർച്ചയ്ക്ക് വെക്കുന്നു--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 10:21, 27 മേയ് 2020 (UTC)
=== കരട് ===
* കാര്യനിർവ്വാഹക പദവി ഒരു നിശ്ചിത കാലയളവിലേക്ക് നിജപ്പെടുത്തുക.
** കാലാവധി : 2 വർഷം
* കാലാവധിയുടെ നില പരിശോധിക്കാവുന്ന ഒരു താൾ ഉണ്ടാക്കുക, ഓരോകാര്യനിർവ്വാഹകർക്കും എത്ര നാൾ ബാക്കിയുണ്ടെന്ന് കൃത്യമായി കാണാൻ കഴിയണം.
* നിശ്ചിതകാലാവധിയുടെ അന്ത്യത്തിൽ സ്വയം കാലാവധി നീട്ടാൻ ഒരു നിർദ്ദേശം ചർച്ചയ്ക്കെടുക്കുക
* മറ്റുള്ളവർക്ക് എതിരഭിപ്രായം ഇല്ലെങ്കിൽ വോട്ടെടുപ്പില്ലാതെ തന്നെ കാലാവധി നീട്ടിക്കൊടുക്കുക
* എന്തെങ്കിലും എതിരഭിപ്രായം വരുകയാണെങ്കിൽ വോട്ടെടുപ്പോടെ കാലാവധി നീട്ടലിൽ തീരുമാനമെടുക്കുകയും ചെയ്യുക.
* കാലാവധി തീരുന്ന മുറയ്ക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടില്ലെങ്കിൽ ബ്യൂറോക്രാറ്റുകൾക്ക് കാര്യനിർവ്വാഹക സ്ഥാനം നീക്കം ചെയ്യണം.
 
=== ചർച്ച ===
14,571

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3341811" എന്ന താളിൽനിന്ന് ശേഖരിച്ചത്