"താരിഖ് ബിൻ സിയാദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

22 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
(ഒരു ചരിത്രപുസ്തകത്തിൽ കണ്ടില്ല)
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
|image_map = Location Gibraltar EU.png
}}
'''താരിഖ് ബിൻ സിയാദ്''' Tariq ibn Ziyad ({{lang-ar|طارق بن زياد}}) ഉമവി ഖലീഫയായിരുന്ന അൽ വലീദ് അബ്ദുൽ മലിക്കിന്റെ (705 - 715) ( Al-Walid ibn Abd al-Malik)({{lang-ar| الوليد بن عبد الملك}}) വളരെ പ്രധാനപ്പെട്ട ഒരു സേനാനിയായിരുന്നു. ഇദ്ദേഹം പ്ടിഞാറൻ ആഫ്രിക്കയിൽ നിന്നും [[ജിബ്രാൾട്ടർ കടലിടുക്ക്|ജിബ്രാൾട്ടര് കടലിടുക്ക്]] വഴി യൂറോപ്പിലേക്ക് സൈന്യത്തെ നയിച്ച് അന്തലൂസിലേക്ക് ([[സ്പെയിൻ]]) മുസ്ലിം സൈനിക മുന്നേറ്റം നടത്തി. താരീക് പര്‌വതമെന്ന പെരിൽ അറിയപ്പെടുന്ന ജിബ്രാൾട്ടര് പാറക്കെട്ടുകളും, കടലിടുക്കും ഇയാളുടെഇദ്ധേഹത്തിന്റെ പേരിൽ അറിയപ്പെടുന്നു.
 
ഇന്നത്തെ അൾജീരിയയിലാണ് ഇദ്ദേഹം ജനിച്ചത്.
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3341728" എന്ന താളിൽനിന്ന് ശേഖരിച്ചത്