"സിങ്കോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 42:
==ഔഷധപ്രയോഗങ്ങൾ== മലേറിയ രോഗികൾക്ക് ക്വിനൈൻ ചേർത്തുണ്ടാക്കുന്ന ഗുളികകൾ 150 മി.ഗ്രാം മുതൽ 600 മി.ഗ്രാം വരെ ദിവസം ഒന്നോ രണ്ടോ നേരം തുടർച്ചയായി 21 ദിവസം കൊടുത്തു വരുന്നു. രോഗിയുടെ പ്രായവും രോഗാവസ്ഥയും അനുസരിച്ചാണ് മരുന്ന് ക്രമപ്പെടുത്തണ്ടത്.കൂടാതെ ഡിങ്കോണയ്ക്ക് കൃമിനാശക ശക്തിയുണ്ട്, കഫപിത്ത വികാരങ്ങൾ ഇല്ലാതാക്കുന്നതിന് ഉത്തമമാണ് <ref> ആയുർവേദം ഔഷധ സസ്യങ്ങളും ഒറ്റമൂലികളും, M Sasidharan Nair </ref>
==രാസഘടകങ്ങൾ==
ക്വിനൈൻ, ക്വിനൈഡിൻ, സിങ്കൊണൈൻ,സിങ്കോണിഡിൻ, ക്വിനിക് ആസിഡ്, സിങ്കൊറ്റാനിക് ആസിഡ്, സിങ്കോഫുൾവിക് ആസിഡ് എന്നിവയെല്ലാം സിങ്കോണയുടെ തൊലിയിൽ അടങ്ങിയിരിക്കുന്ന രാസഘടകങ്ങളാണ്. ഇതിൽ ക്വിനൈൻ കൊറോണ വൈറസ് രോഗത്തിന് ഫലപ്രദമായി ഉപയോഗിച്ച് വരുന്നു.
ക്വിനൈൻ
 
== അവലംബം ==
"https://ml.wikipedia.org/wiki/സിങ്കോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്