"വിക്കിപീഡിയ:മായ്ക്കൽ പുനഃപരിശോധന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
കറുത്തമുത്തിൻ്റെ അതേ തെളിവ് തന്നെയല്ലേ മറ്റു രണ്ടെണ്മത്തിനും നൽകിയിരുന്നത്? പിന്നെന്തുകൊണ്ടാണ് അതുമാത്രം നിലനിർത്തുകയും മറ്റുള്ളത് ശ്രദ്ധേയമാകാതിരിക്കുകയും ചെയ്യുന്നത്? --[[ഉപയോക്താവ്:Harshanh|Harshanh]] ([[ഉപയോക്താവിന്റെ സംവാദം:Harshanh|സംവാദം]]) 07:30, 22 ജൂലൈ 2015 (UTC)
==കെ.എം. മൗലവി എന്ന താളിന്റെ നീക്കം ചെയ്യപ്പെടൽ==
<div class="boilerplate afd vfd xfd-closed" style="background-color: #F3F9FF; margin: 2em 0 0 0; padding: 0 10px 0 10px; border: 1px solid #AAAAAA;">
:''താഴെയുള്ള ചർച്ച പൂർത്തിയായിരുന്നു. <span style="color:red">'''ദയവായി ഇതിൽ മാറ്റം വരുത്തരുത്.'''</span>''
കെ.എം. മൗലവി എന്ന താൾ മതിയായ ചർച്ച കൂടാതെ നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. ആവശ്യത്തിന് അവലംബങ്ങൾ ഇല്ല എന്ന് പറഞ്ഞ് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ട ലേഖനത്തിൽ അവലംബങ്ങൾ (ഡോക്ടറേറ്റ് പ്രബന്ധങ്ങളുൾപ്പെടെ) ചേർത്ത ശേഷവും [[user:Ranjithsiji|Ranjithsiji]] നീക്കം ചെയ്തിരിക്കുന്നു. ചർച്ചയിൽ ഇടപെടുകയോ മറ്റോ ചെയ്തിട്ടില്ലാത്ത അദ്ദേഹം, നീക്കം ചെയ്യലിനെക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ടപ്പോൾ അവലംബങ്ങൾ ഒരു മതവിഭാഗത്തിൽപ്പെട്ടവർ എഴുതിയ ലേഖനങ്ങളാണെന്ന് പറഞ്ഞ് ന്യായീകരിക്കുകയാണ്. ലേഖനം നീക്കം ചെയ്ത വിവരം പദ്ധതി താളിൽ പരാമർശിക്കുകയും ചെയ്തിട്ടില്ല. ലേഖനം പുനസ്ഥാപിക്കുകയും സംവാദം സമവായത്തിലെത്തിയ ശേഷം തീരുമാനമെടുക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെടുന്നു--[[ഉപയോക്താവ്:Irshadpp|ഇർഷാദ്&#124;irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 12:56, 13 ഫെബ്രുവരി 2020 (UTC)
:[https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n483/mode/1up ഇവിടെ] പറഞ്ഞിട്ടുള്ള കാതിബ് മുഹമ്മദ് ആണ് കെ.എം മൗലവി. ഇത് Encyclopaedia Dictionary Islam Muslim World ൽ നിന്നുള്ളതാണ്. ഇതിലെയും അവലംബം ഉണ്ടായിരുന്നു എന്നാണ് എന്റെ ഓർമ്മ.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്&#124;irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 13:32, 13 ഫെബ്രുവരി 2020 (UTC)
 
തീരുമാനം: {{tick}} താൾ പുനസ്ഥാപിച്ചിരിക്കുന്നു. ഈ വിഷയത്തിൽ തുടർചർച്ചയും അഭിപ്രായങ്ങളും അവസാനിപ്പിച്ചിരിക്കുന്നു. മുകളിലുള്ള സംവാദങ്ങളിൽ യാതൊരു കാരണവശാലും മാറ്റം വരുത്താൻ പാടില്ലാത്തതാണ്. --[[ഉപയോക്താവ്:Ranjithsiji|<span style="color:green;font-size:13px;">രൺജിത്ത് സിജി </span>{Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji|<span style="color:green;font-size:20px; font-weight:bold;" title="സംവാദം"> ✉</span>]] 16:08, 29 ഫെബ്രുവരി 2020 (UTC)
</div>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3341606" എന്ന താളിൽനിന്ന് ശേഖരിച്ചത്