"വെള്ളൂർ (കണ്ണൂർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അല്പം വിവരങ്ങള്‍ ചേര്‍ക്കുന്നു.
വരി 2:
{{notability}}
{{നാനാര്‍ത്ഥം|വെള്ളൂര്‍}}
[[കണ്ണൂര്‍ ജില്ല]]യിലെ [[പയ്യന്നൂര്‍|പയ്യന്നൂരിനടുത്തുള്ള]] ഒരു സ്ഥലമാണ്‌ '''വെള്ളൂര്‍'''. [[കരിവെള്ളൂര്‍ -പെരളം (ഗ്രാമപഞ്ചായത്ത്)|കരിവെള്ളൂര്‍-പെരളം]] ഗ്രാമപഞ്ചായത്തിലാണ്‌ ഈ പ്രദേശം ഉള്‍പ്പെടുന്നത്. [[ദേശീയപാത]] ഇതു വഴി കടന്നു പോകുന്നു. വെള്ളൂര്‍ ഗവണ്മെന്റ് ഹയര്‍സെക്കന്ററി സ്കൂള്‍ ,വെള്ളൂര്‍ ഗവണ്മെന്റ് എല്‍.പി.സ്കൂള്‍ എന്നിവയാണ്‌‌ ഇവിടത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. മലയാള നിരൂപകനും, നാടകകൃത്തുമായ [[ഇ.പി. രാജഗോപാലന്‍]] ഈ പ്രദേശവാസിയാണ്‌.
[[കണ്ണൂര്‍ ജില്ല]]യിലെ [[പയ്യന്നൂര്‍|പയ്യന്നൂരി]]നടുത്തുള്ള ഒരു സ്ഥലം.[[ദേശീയപാത]] ഇതു വഴി കടന്നു പോകുന്നു.
{{kerala-geo-stub}}
{{അപൂര്‍ണ്ണം}}
[[Category:കണ്ണൂര്‍ ജില്ലയിലെ ഗ്രാമങ്ങള്‍]]
"https://ml.wikipedia.org/wiki/വെള്ളൂർ_(കണ്ണൂർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്