"ചെറുനാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

{{മായ്ക്കുക}} നീക്കി, ലേഖനം മെച്ചപ്പെടുത്തിയവര്‍ക്കെല്ലാം നന്ദി
No edit summary
വരി 16:
}}
 
[[നാരങ്ങ]] വര്‍ഗ്ഗത്തില്‍ പെട്ട, സാധാരണ 2.5-5 സെ.മീ. വലിപ്പമുള്ള ഉരുണ്ട, [[മഞ്ഞ]] നിറത്തിലുള്ള ഫലമാണ് ചെറുനാരകം. ഇത് സാധാരണ ചെറിയ വലിപ്പത്തില്‍, അകത്ത് വിത്തുള്ളതും, അസിഡിറ്റിയും[[അമ്ലത | അമ്ലതയും]] നല്ല മണവുമുള്ളഗന്ധവുമുള്ള ഒരു ഫലവര്‍ഗ്ഗമാണ്. മറ്റ് നാരങ്ങ വര്‍ഗ്ഗത്തില്‍ നിന്നും ഇതിന്റെ മണംഗന്ധം ഇതിനെ വേര്‍തിരിക്കുന്നു.
==പ്രത്യേകതകള്‍==
 
ചെറുനാരകത്തിന്റെ മരത്തിന്ചെറുനാരകമരത്തിന് സാധാരണ രീതിയില്‍ 5 മീറ്റര്‍ ശരാശരി ഉയരമുണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ ചില പ്രത്യേകം പോഷിപ്പിച്ചെടുത്ത മരങ്ങള്‍ക്ക് ഉയരം കുറവും ഉള്ളതും കാണപ്പെടാറുണ്ട്. ഇതിന്റെ ഇലകള്‍ [[ഓറഞ്ച്]] മരത്തിന്റെ ഇലകളോടെ സാമ്യമുള്ള ഇലകളാണ്. ഇതിന്റെ പൂവിന് സാധാരണ 2.5 സെ.മീ. ശരാശരി വ്യാസമുണ്ടാവാറുണ്ട്.
 
==കാണപ്പെടുന്നത്==
ചെറുനാരകം കൂടുതല്‍ കാണപ്പെടുന്നത് [[തെക്കേ ഏഷ്യ | തെക്കേ ഏഷ്യയിലാണ്]]. പക്ഷേ, ഇതിന്റെ ഉത്ഭവം മധ്യ[[മദ്ധ്യ പൂര്‍വേഷ്യ | മദ്ധ്യ പൂര്‍വേഷ്യയില്‍]] നിന്നാണ്. പിന്നീട് ഇത് വടക്കേ ആഫ്രിക്കയിലേക്കും, പിന്നീട് [[വെസ്റ്റിന്‍ഡീസ്]] , [[വടക്കേ അമേരിക്ക]] എന്നിവടങ്ങളിലേക്ക് വ്യാപിച്ചു.
 
==കുറിപ്പുകള്‍==
"https://ml.wikipedia.org/wiki/ചെറുനാരകം" എന്ന താളിൽനിന്ന് ശേഖരിച്ചത്