"ഹിജ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 1:
[[മക്ക|മക്കയിൽ]] നിന്ന് ശത്രുക്കളുടെ അസഹനീയമായ ഉപദ്രവവും വധ ഭീഷണിയും നേരിട്ടപ്പോൾ പ്രവാചകൻ [[മുഹമ്മദ്|മുഹമ്മദ്‌നബി]](സ്വ) മദീനയിലേക്ക് പലായനം ചെയ്ത സംഭവത്തെയാണ് ഹിജ്റ എന്ന് വിളിക്കുന്നത്‌. ഗിഗ്രോറിയൻ കലണ്ടർ 622 ജൂൺ 17 നാണ് പ്രവാചകൻ മുഹമ്മദ്‌ നബി(സ്വ)മക്കയിൽ നിന്നും ദൈവകല്പന പ്രകാരമുള്ള യാത്രയായ ഹിജ്റ ആരംഭിച്ചത്. ഹിജ്റ കലണ്ടറിന്റെ ആരംഭവും ഈ ദിവസമാണ് (മുഹറം മാസം ഒന്ന്)
 
.<ref>''Chronology of Prophetic Events'', Fazlur Rehman Shaikh (2001) p.52 Ta-Ha Publishers Ltd.</ref><ref>Moojan Momen (1985),''An Introduction to Shi'i Islam: History and Doctrines of Twelver Shi'ism'', Yale University Press, New edition 1987, p. 5.</ref>
"https://ml.wikipedia.org/wiki/ഹിജ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്