"കേരളത്തിലെ പാമ്പുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{Prettyurl|Snakes in kerala}}
[[ശീതരക്തജീവികൾ|ശീതരക്തമുള്ള]] ഇനം [[ഉരഗം|ഉരഗങ്ങളാണ്]] '''[[പാമ്പ്|പാമ്പുകൾ]]'''. പ്രധാനമായും ഏഴ് കുടുംബങ്ങളിൽപ്പെട്ട പാമ്പുകളാണ് [[കേരളം|കേരളത്തിൽ]] കാണപ്പെടുന്നത്. [[Elapidae|എലാപ്പിഡേ]], [[Viperidae|വൈപ്പറിഡേ]], [[Colubridae|കൊളുബ്രിഡേ]], [[Boiganae|ബോയ്ഗണേ]], [[Pythonidae|പൈത്തോണിഡേ]], [[Uropeltidae|യൂറോപെൽറ്റിഡേ]], [[Boidae|ബോയ്ഡേ]] എന്നിവയാണ് പ്രധാനപ്പെട്ട കുടുംബങ്ങൾ. എലാപ്പിഡേ, വെപ്പറിഡേ കുടുംബത്തിൽ വിഷമുള്ള ഇനം പാമ്പുകളും കൊളുബ്രിഡേ, ബോയ്ഗണേ, പൈത്തോണിഡേ, യൂറോപെൽറ്റിഡേ, ബോയ്ഡേ എന്നീ അഞ്ചു കുടുംബങ്ങളിൽ വിഷമില്ലാത്ത ഇനം പാമ്പുകളുമാണ് ഉൾപ്പെടുന്നത്. [[പെരുമ്പാമ്പ്|പെരുമ്പാമ്പുകൾ]] ഉൾപ്പെടുന്ന കുടുംബമാണ് പൈത്തോണിഡേ. ഇങ്ങനെ ആകെ നൂറ് ഇനം പാമ്പുകളാണ്ലുപാമ്പുകളാണ് കേരളത്തിള്ളത്. ഇതിൽ 90% പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ നാലിനം പാമ്പുകൾക്കാണ് മനുഷ്യജീവൻ അപഹരിക്കാൻ കഴിയുന്നത്. ഇവ യഥാക്രമം :
ഇതിൽ90%പാമ്പുകളും വിഷമില്ലാത്തവയാണ്. കേരളത്തിൽ നാലിനം പാമ്പുകൾക്കാണ് മനുഷ്യജീവൻ അപഹരിക്കാൻ കഴിയുന്നത് യഥാക്രമം
 
1.. [[രാജവെമ്പാല]] (ophiophagus hannah)
 
2.. [[അണലി]] (Daboia russelii)
 
3.. [[മൂർഖൻ]] (Naja naja)
 
4.. [[വെള്ളിക്കെട്ടൻ|ശംഖുവരയൻ]] (Bungarus caerulus)
 
ഇവയ്ക്കു പുറമെ മനുഷ്യമരണത്തിന് കാരണമാകാത്തതും വിഷമുള്ളതുമായ 20 ഓളം പാമ്പുകളും കേരളത്തിൽ കണ്ടുവരുന്നു. അണലിവർഗ്ഗക്കാരായ [[ചുരുട്ടമണ്ഡലി|ചുരുട്ട മണ്ഡലി]], [[മുഴമൂക്കൻ കുഴിമണ്ഡലി|പാറമണ്ഡലി]], [[മുളമണ്ഡലി]] തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്
 
==പാമ്പുകളുടെ പട്ടിക==
"https://ml.wikipedia.org/wiki/കേരളത്തിലെ_പാമ്പുകൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്