"ശ്രീനിവാസൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎പ്രധാനചിത്രങ്ങൾ: ലേഖനം നന്നാക്കാനുള്ള ചെറുതിരുത്തലുകൾ
No edit summary
വരി 37:
 
== അഭിനയജീവിതം ==
സിനിമാരം‌ഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത് അഭിനയ ഡിപ്ലോമ കഴിഞ്ഞതിനു ശേഷം [[1977]] ൽ [[പി. എ. ബക്കർ]] സം‌വിധാനം ചെയ്ത [[മണിമുഴക്കം]] എന്ന ചിത്രത്തിലൂടെയാണ്. ഇൻസ്റ്റിറ്റ്യൂട്ടിൽ അദ്ദേഹത്തിന് അഭിനയപാഠങ്ങൾ പഠിപ്പിച്ചത് പ്രധാനമായും അവിടുത്തെ അക്കാലത്തെ വൈസ് പ്രിൻസിപ്പൾ ആയിരുന്ന എ. പ്രഭാകരൻ ആയിരുന്നു. പിന്നീട് അദ്ദേഹം തന്നെ ശ്രീനിവാസന് തന്റെ തന്നെ [[മേള]] എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കുകയും ചെയ്തു. ഒരു മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റുകൂടിയായ ശ്രീനിവാസൻ [[വിൽക്കാനുണ്ട് സ്വപ്നങ്ങൾ|വിൽക്കാനുണ്ട് സ്വപ്നങ്ങൾ]], [[ഒരു മാടപ്പിറാവിന്റെ കഥ]] എന്നീ ചിത്രങ്ങളിൽ മമ്മുട്ടിക്കുവേണ്ടിയും [[ഒരു മുത്തശ്ശിക്കഥ]] എന്ന ചിത്രത്തിൽ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്ദം നൽകിയിട്ടുണ്ട്.<ref>{{Cite web|url=https://www.topmovierankings.com/blogs/10-times-when-malayalam-actors-dubbed-for-other-actors|title=10 times when Malayalam actors dubbed for other actors|access-date=|last=|first=|date=|website=|publisher=}}</ref><ref>{{Cite web|url=https://www.mangalam.com/news/detail/398327-latest-news-alleppey-ashraf-facebook-post.html|title=മോഹൻലാൽ-ശ്രീനിവാസൻ കൂട്ടിന് കരിനിഴൽ വീണു: കുറിപ്പുമായി ആലപ്പി അഷ്റഫ്|access-date=|last=|first=|date=|website=|publisher=}}</ref> അതുപോലെതന്നെ പല്ലാങ്കുഴൽ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച സാംബശിവനു ശബ്ദം നൽകിയതും ശ്രീനിവാസനായിരുന്നു. കുറച്ചു ചെറിയ വേഷങ്ങൾക്കു ശേഷം ശ്രീനി [[1984]]ൽ ''[[ഓടരുതമ്മാവാ ആളറിയുംആളറിയാം]]'' എന്ന സിനിമക്ക് കഥ എഴുതി. അഭിനയത്തിൽ അദ്ദേഹത്തിന്റെ പ്രധാന വേഷങ്ങൾ താഴെ പറയുന്ന ചിത്രങ്ങളിലാണ്.
* ''[[ഗാന്ധിനഗർ 2nd സ്ടീറ്റ് (ചലച്ചിത്രം)|ഗാന്ധിനഗർ സെക്കന്റ് സ്ടീറ്റ്]]''
* [[നാടോടിക്കാറ്റ് (മലയാളചലച്ചിത്രം)|നാടോടിക്കാറ്റ്]]
"https://ml.wikipedia.org/wiki/ശ്രീനിവാസൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്