"ക്വീൻസ് പാർക്ക് ഓവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) പ്രെറ്റി യു.ആർ.എൽ. ചേർക്കുന്നു
No edit summary
 
വരി 44:
| source = http://content-www.cricinfo.com/wc2007/content/ground/59475.html Cricinfo
}}
[[ട്രിനിഡാഡ് ടൊബാഗോ]]യുടെ തലസ്ഥാനമായ [[പോർട്ട് ഓഫ് സ്പെയിൻ|പോർട്ട് ഓഫ് സ്പെയ്നിൽ]] സ്ഥിതി ചെയ്യുന്ന ഒരു സ്പോർട്സ് സ്റ്റേഡിയമാണ് '''ക്വീൻസ് പാർക്ക് ഓവൽ'''. ക്വീൻസ് പാർക്ക് ക്രിക്കറ്റ് ക്ലബിന്റെ ഉടമസ്ഥതയിലുള്ള ഈ സ്റ്റേഡിയം നിലവിൽ വെസ്റ്റ് ഇൻഡീസിലെ ഏറ്റവും ശേഷിയുള്ള സ്റ്റേഡിയമാണ്. 18000 പേരേ ഒരേ സമയം ഈ സ്റ്റേഡിയത്തിൽ ഉൾക്കൊള്ളാവുന്നതാണ്<ref>http://www.guardian.co.tt/sport/2015-07-28/bonus-steel</ref>. ഏറ്റവുമധികം ടെസ്റ്റ് മൽസരങ്ങൾക്ക് ആതിഥേയത്വം വഹിച്ച കരീബിയൻ സ്റ്റേഡിയവും ക്വീൻസ് പാർക്ക് ഓവലാണ്. [[ക്രിക്കറ്റ് ലോകകപ്പ് 2007|2007 ക്രിക്കറ്റ് ലോകകപ്പ്]], [[2010 ഐ.സി.സി. വേൾഡ് ട്വന്റി 20|2010 ട്വന്റി20 ലോകകപ്പ്]] എന്നീ ടൂർണ്ണമെന്റുകൾക്കും ഈ സ്റ്റേഡിയം വേദിയായിട്ടുണ്ട്<ref>[http://www.abc.net.au/sport/content/200703/s1874462.htm Bangladesh teenagers send India crashing], from ABC sport, retrieved 18 March 2007</ref>. ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റായ കരീബിയൻ പ്രീമിയർ ലീഗിൽ ട്രിനിഡാഡ് ടൊബാഗോ റെഡ് സ്റ്റീൽ ടീമിന്റെ ഹോം ഗ്രൗണ്ടാണിത്<ref>http://www.espncricinfo.com/caribbean-premier-league-2015/engine/match/857767.html</ref>.
==അവലംബം==
{{Reflist|}}
"https://ml.wikipedia.org/wiki/ക്വീൻസ്_പാർക്ക്_ഓവൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്