"അസ്ക്ലെപിയസ് പർപുറസീൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 21:
| synonyms = ''Asclepias compressa'' <small>[[Conrad Moench|Moench]]</small><br>''Asclepias amoena'' <small>[[Carl von Linné|L.]]</small>
}}
'''അസ്ക്ലെപിയസ് പർപുറസീൻസ് (Asclepias purpurascens)''' എന്ന ''പർപ്പിൾ മിൽക്ക് വീഡ്'' ഒരു [[കുറ്റിച്ചെടി]]യായ [[സപുഷ്പി]]യാണ്. [[അസ്‌ക്‌ളിപ്പിയാസ്|അസ്ക്ലെപിയസ്]] ജീനസിലുൾപ്പെടുത്തിയിട്ടുള്ള ഈ സസ്യം ഒരു ടൈപ് മിൽക്ക് വീഡാണ്. സാധാരണ [[മിൽക്ക് വീഡ്]] (''Asclepias syriaca'') കിഴക്കൻ, തെക്ക്, മദ്ധ്യ പടിഞ്ഞാറൻ [[അമേരിക്കൻ ഐക്യ നാടുകൾഐക്യനാടുകൾ|അമേരിക്കൻ ഐക്യ നാടുകളിലെ]] തദ്ദേശവാസിയാണ്. പൂക്കൾ ആദ്യം വിടർന്നുവരുമ്പോൾ ജനിപ്പിക്കുന്ന പിങ്ക് നിറത്തിൻറെ പ്രതീതിയിൽ നിന്നാണ് ഈ സസ്യത്തിന് ഈപേര് ലഭിക്കുന്നത്. പൂർണ്ണമായും വിടർന്നു കഴിഞ്ഞാൽ പുഷ്പങ്ങൾ ഇരുണ്ട പർപ്പിൾ നിറമായി മാറുന്നു. വ്യത്യസ്തമായി, പ്രത്യേകിച്ചും വിസ്കോൺസിന്റെയും [[Oak savanna| ഓക്ക് സാവന്ന]]യുടെയും സൂചകമായി ഇതിനെ കാണുന്നു.<ref> http://pleasantvalleyconservancy.org/pdf/Purple%20milkweed%20paper.pdf</ref> ഈ വർഗ്ഗത്തിൽ വിത്തുകൾ വളരെ വിരളമായാണ് ഉല്പാദിപ്പിക്കുന്നത്. സാധാരണ മിൽക്ക് വീഡ് ഉത്പാദിപ്പിക്കുന്ന വിത്തുകളേക്കാൾ ഇതിന്റെ വിത്തുകൾ വളരെ മൃദുവാണ്.<ref name="USFS">http://www.newfs.org/docs/pdf/Asclepiaspurpurascens.pdf</ref>
 
==ചിത്രശാല==
"https://ml.wikipedia.org/wiki/അസ്ക്ലെപിയസ്_പർപുറസീൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്