"കോബക്, അലാസ്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 1:
{{Infobox settlement|official_name=Kobuk|native_name=Laugviik|settlement_type=[[City (Alaska)|City]]|image_skyline=|imagesize=|image_caption=|image_flag=|image_seal=<!-- Maps -->|nickname=|motto=<!-- Images -->|image_map=Northwest Arctic Borough Alaska incorporated and unincorporated areas Kobuk highlighted.svg|map_caption=Location in [[Northwest Arctic Borough, Alaska|Northwest Arctic Borough]] and the state of [[Alaska]]. <!-- Location -->|latd=66|latm=55|lats=3|latNS=N|longd=156|longm=54|longs=25|longEW=W <!-- Area/postal codes & others -->|coordinates_type=region:US_type:city|coordinates_display=inline,title|subdivision_type=Country|subdivision_name=United States|subdivision_type1=[[U.S. state|State]]|subdivision_type2=[[List of boroughs and census areas in Alaska|Borough]]|subdivision_name1=[[Alaska]]|subdivision_name2=[[Northwest Arctic Borough, Alaska|Northwest Arctic]]|established_title=[[Municipal corporation|Incorporated]]|established_date=September 25, 1973<ref>{{cite journal|title=Directory of Borough and City Officials 1974|journal=Alaska Local Government|volume=XIII|issue=2|page=48|location=Juneau|publisher=[[Alaska Department of Commerce, Community and Economic Development|Alaska Department of Community and Regional Affairs]]|date=January 1974}}</ref> <!-- Area -->|government_footnotes=|government_type=|leader_title=[[Mayor]]|leader_name=Alex Sheldon<ref>{{Cite book|title=2015 Alaska Municipal Officials Directory|location=Juneau|publisher=Alaska Municipal League|year=2015|page=89}}</ref>|leader_title1=[[Alaska Senate|State senator]]|leader_name1=[[Donald Olson]] ([[Democratic Party (United States)|D]])|area_footnotes=|area_magnitude=|area_total_km2=43.6|area_total_sq_mi=16.8|area_land_km2=41.7|area_land_sq_mi=16.1|area_water_km2=1.9|area_water_sq_mi=0.7 <!-- Population -->|elevation_footnotes=|elevation_m=45|elevation_ft=148|population_total=151|population_as_of=2010|population_footnotes=<ref name="Census2010">{{cite web|title=2010 City Population and Housing Occupancy Status|url=http://factfinder2.census.gov/faces/tableservices/jsf/pages/productview.xhtml?pid=DEC_10_PL_GCTPL2.ST13&prodType=table|publisher=U.S. Census Bureau|accessdate=May 14, 2012}}</ref>|population_density_km2=auto|population_density_sq_mi=auto <!-- General information -->|postal_code_type=[[ZIP code]]|postal_code=99751|area_code=[[Area code 907|907]]|area_code_type=[[North American Numbering Plan|Area code]]|website=|footnotes=|image_map_size=260px|leader_title2=[[Alaska House of Representatives|State rep.]]|leader_name2=[[Benjamin Nageak]] (D)|timezone=[[Alaska Time Zone|Alaska (AKST)]]|utc_offset=-9|timezone_DST=AKDT|utc_offset_DST=-8|GNIS_id=1413362|blank_name=[[Federal Information Processing Standard|FIPS code]]|blank_info=02-40840|blank1_name=|blank1_info=}}
[[:en:Kobuk,_Alaska|കോബക്]], [[അലാസ്ക|അലാസ്കയിലെ]] സംസ്ഥാനത്തെ നോർത്ത് വെസ്റ്റ് ആർട്ടിക് ബറോയിലുള്ള ഒരു ചെറുപട്ടണമാണ്. 2010 ലെ യു.എസ്. സെൻസസിൽ ജനസംഖ്യം 151 ആയി കണക്കാക്കിയിരിക്കുന്നു. കോബക് നഗരം രൂപീകരിക്കപ്പെടുന്നത് 1899 ലാണ്. കോബക്കിനു വടക്കുള്ള ഖനികളിലേയ്ക്കുള്ള സാധനസാമഗ്രികളുടെ ഒരു വിതരണകേന്ദ്രമായിരുന്നു ആദ്യകാലത്ത് ഈ സ്ഥലം. ഒരു വ്യാപാരകേന്ദ്രം, സ്കൂൾ എന്നി ആദ്യകാലത്ത് കുടിയേററക്കാരുടെകുടിയേറ്റക്കാരുടെ സൌകര്യാർത്ഥം നിർമ്മിക്കപ്പെട്ടു. 1973 ലെ ഒരു വെള്ളപ്പൊക്കത്തിൽ പട്ടണം വെള്ളത്തിൽ മുങ്ങിയിരുന്നു. Shungnak നഗരത്തിന് 10 കിലോമീറ്റർ (6.2 മൈൽ) വടക്കു കിഴക്കായി കോബക് നദിയുടെ കരയിലാണ് പട്ടണം നിലനിൽക്കുന്നത്. സമീപത്തായം കോബക് വാലി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് നഗരവിസ്തൃതി 16.8 സ്ക്വയർ മൈലാണ് (42 km<sup>2</sup>).  
[[പ്രമാണം:Kobuk River (8029774281).jpg|നടുവിൽ|ലഘുചിത്രം|420x420ബിന്ദു]]  
 
== അവലംബം ==
"https://ml.wikipedia.org/wiki/കോബക്,_അലാസ്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്