"വള്ളിമന്ദാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ഫാബേസീ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 23:
[[പശ്ചിമഘട്ടം|തെക്കേപശ്ചിമഘട്ടത്തിൽ]] മാത്രം കാണുന്ന, മരങ്ങളുടെ മുകളിലോളം കയറിപ്പോവുന്ന, ചുവന്ന പൂക്കൾ നിറയെ ഉണ്ടാവുന്ന ഒരു വള്ളിച്ചെടിയാണ് '''വള്ളിമന്ദാരം'''. {{ശാനാ|Bauhinia phoenicea}}. Scarlet Bauhinia എന്ന് അറിയപ്പെടുന്നു<ref>http://www.flowersofindia.net/catalog/slides/Scarlet%20Bauhinia.html</ref>. [[Blue Nawab|നീലനവാബ് ]] ശലഭ-ലാർവകളുടെ [[ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങൾ|ഭക്ഷണസസ്യങ്ങളിൽ]] ഒന്ന് വള്ളിമന്ദാരമാണ്.
 
2015 -ൽ ഇറങ്ങിയ ഗവേഷണഫലങ്ങളിൽ വള്ളിമന്ദാരത്തിന്റെ സ്ഥിതി ഭേദ്യകരമായ അവസ്ഥയിൽ ആണെന്ന് കാണുന്നുണ്ട്. മേലാപ്പു വരെ കയറിച്ചെന്നു മരങ്ങളുടെ അന്തകൻ ആകാൻഅന്തകനാകാൻ തക്ക മിടുക്കുള്ള ഒരു വള്ളിച്ചെടിയാണിത്. 1919-ൽ [[Gamble.|ഗാംബിൾ]] നിരീക്ഷിച്ചത് "കാടിന്റെ നാശത്തിനു തന്നെ കാരണമാവൻ മാത്രം ശേഷിയുള്ള വള്ളിമന്ദാരത്തെ നശിപ്പിക്കേണ്ടതാണ്" എന്നാണ്. അക്കാലത്തിനു ശേഷം കാര്യമായ പഠനങ്ങളൊന്നും ഈ ചെടിയെപ്പറ്റി നടന്നിട്ടില്ല. 2007 മുതൽ 2012 വരെയുള്ള പഠനത്തിലാണ് ഈ ചെടിയുടെ വിതരണത്തെപ്പറ്റിയുള്ള കാര്യമായ അറിവു ലഭിച്ചത്. ഗാംബിളിന്റെ നിരീക്ഷണപ്രകാരം ഈ ചെടി വ്യാപകമായി നശിപ്പിച്ചുണ്ടാവാം, മാത്രമല്ല യാതൊരു സാമ്പത്തികഗുണങ്ങളും വള്ളിമന്ദാരത്തിനില്ലതാനും. കഴിഞ്ഞ നൂറ്റാണ്ടിൽ കാടുമുഴുവൻ നിറഞ്ഞുനിന്നിരുന്ന ഈ സസ്യം ഇന്നു അവിടവിടെയായി ചില സ്ഥലങ്ങളിൽ മാത്രമേ കാണപ്പെടുന്നുള്ളൂ. <ref>http://threatenedtaxa.org/ZooPrintJournal/2015/August/o382526viii157676-7682.pdf</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/വള്ളിമന്ദാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്