"ഉത്തരം (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|utharam film}}
{{Infobox film|name=ഉത്തരം|image=Utharamfilm.jpg|caption=|director=[[പവിത്രൻ]]|producer=[[അൿബർ]]| story= [[ഡാഫ്നെ ഡു മോറിയർ]] |writer=[[എം.ടി. വാസുദേവൻ നായർ|എം.ടി.]]|dialogue=[[എം.ടി. വാസുദേവൻ നായർ|എം.ടി.]] |screenplay=[[എം.ടി. വാസുദേവൻ നായർ|എം.ടി.]]|starring= [[മമ്മുട്ടി]]
[[സുകുമാരൻ]]
[[സുപർണ്ണ]]
[[പാർ‌വ്വതി (ചലച്ചിത്രനടി)|പാർ‌വ്വതി]]| lyrics = [[ഒ.എൻ.വി. കുറുപ്പ്]]| music = [[വിദ്യാധരൻ]]|design =[[ഗായത്രി അശോകൻ]]| background music=[[ജോൺസൺ]] |cinematography= [[രാമചന്ദ്രബാബു]]| editing = [[രവി കിരൺ |രവി]]|studio=ശ്രുതി കമ്പൈൻസ്|distributor=അരോമ റിലീസ്| banner =ശ്രുതി കമ്പൈൻസ്| runtime = |released={{Film date|1989|5|4|df=y}}|country=[[ഭാരതം]]|language=[[മലയാളം]]}}
{{Infobox Film

| name = ഉത്തരിയം
[[ശ്രുതി കമ്പയിൻസ്]] ന്റെ ബാനറിൽ [[അൿബർ]] നിർമ്മിച്ച് [[പവിത്രൻ]] സംവിധാനം ചെയ്തിരിക്കുന്ന[[അരോമ റിലീസ്]] വിതരണം ചെയ്ത ചിത്രം ആണ് '''''ഉത്തരം'''''. ഇംഗ്ലീഷ് സാഹിത്യകാരി [[ഡാഫ്നെ ഡു മോറിയർ|ഡാഫ്നെ ഡു മോറിയറിന്റെ]] ''നോ മോട്ടീവ്'' എന്ന ചെറുകഥയെ ആസ്പദമാക്കി [[എം.ടി. വാസുദേവൻ നായർ]] ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.<ref>{{Cite web|url=http://www.malayalachalachithram.com/movie.php?i=2205|title=ഉത്തരം (1989)|access-date=2020-05-26|publisher=www.malayalachalachithram.com}}</ref> <ref>{{Cite web|url=http://malayalasangeetham.info/m.php?1925|title=ഉത്തരം (1989)|access-date=2020-05-26|publisher=malayalasangeetham.info}}</ref>
| image = Utharamfilm.jpg
| caption =
| director = [[പവിത്രൻ]]
| producer = [[അൿബർ]]
| story = [[ഡാഫ്നെ ഡു മോറിയർ]]
| screenplay = [[എം.ടി.ടി വാസുദേവൻ നായർ]]
| based on = {{Based on|''നോ മോട്ടീവ്''}
| starring = [[മമ്മൂട്ടി]]
[[സുകുമാരൻ]]
[[സുപർണ്ണ]]
[[പാർ‌വ്വതി (ചലച്ചിത്രനടി)|പാർ‌വ്വതി]]
| lyrics = [[ഒ.എൻ.വി. കുറുപ്പ്]]
| music = [[വിദ്യാധരൻ]]
| cinematography = [[രാ‍മചന്ദ്രബാബു]]
| editing = [[രവി]]
| studio = ശ്രുതി കമ്പൈൻസ്
| distributor = അരോമ റിലീസ്
| released = 1989 മേയ് 4
| runtime =
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| budget =
| gross =

[[മമ്മൂട്ടി]], [[സുകുമാരൻ]], [[സുപർണ്ണ]], '''''ഉത്തരം'''''. [[ശ്രുതി കമ്പയിൻസ്]] ന്റെ ബാനറിൽ [[അൿബർ]] നിർമ്മിച്ച് [[പവിത്രൻ]] സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം [[അരോമ റിലീസ്]] ആണ് വിതരണം ചെയ്തത്. ഇംഗ്ലീഷ് സാഹിത്യകാരൻ [[ഡാഫ്നെ ഡു മോറിയർ|ഡാഫ്നെ ഡു മോറിയറിന്റെ]] ''നോ മോട്ടീവ്'' എന്ന ചെറുകഥയെ ആസ്പദമാക്കി [[എം.ടി. വാസുദേവൻ നായർ]] ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

== കഥാതന്തു ==
പത്രപ്രവർത്തകനായ ബാലചന്ദ്രൻ ([[മമ്മൂട്ടി]]) സുഹൃത്തും ഗുരുവുമായ മാത്യു ജോസഫിന്റെ ([[സുകുമാരൻ]]) ഭാര്യയും കവയിത്രിയുമായ സെലീനയുടെ ([[സുപർണ്ണ]]) ആത്മഹത്യയെന്ന് സംശയിക്കുന്ന മരണത്തിന്റെ കാരണം തേടി അന്വേഷണം ആരംഭിക്കുന്നു. ബാലുവിന്റെ ഉത്തരം തേടിയുള്ള യാത്രയിൽ സെലീനയുടെ ബാല്യകാല സുഹൃത്തും അദ്‌ധ്യാപികയുമായ ശ്യാമള മേനോനെ ([[പാർ‌വ്വതി (ചലച്ചിത്രനടി)|പാർ‌വ്വതി]]) കണ്ടുമുട്ടുന്നു. ശ്യാമളയിൽ നിന്ന് കിട്ടിയ വിവരങ്ങളിൽ നിന്ന് അന്വേഷണം തുടർന്ന ബാലു ആ ഞെട്ടിപ്പിക്കുന്ന ഉത്തരത്തിൽ എത്തിച്ചേരുന്നു.

==താരനിര<ref>{{cite web|title=ഉത്തരം (1989)|url=https://m3db.com/film/3206|publisher=മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്|accessdate=2020-05-26
== അഭിനേതാക്കൾ ==
|}}</ref>==
* [[മമ്മൂട്ടി]] – ബാലചന്ദ്രൻ നായർ
{| class="wikitable sortable"
* [[സുകുമാരൻ]] – മാത്യു ജോസഫ്

* [[കരമന ജനാർദ്ദനൻ നായർ]] – ഫാദർ കുന്നത്തൂർ
! ക്ര.നം. !! താരം !!വേഷം
* [[ശങ്കരാടി]] – അച്ചുതൻ നായർ

* [[വി.കെ. ശ്രീരാമൻ]] – ഓർഫനേജ് സൂപ്രണ്ട്
| 1 || [[മമ്മൂട്ടി]]||ബാലചന്ദ്രൻ നായർ
* [[ഇന്നസെന്റ്]] – നാണു

* [[ചന്ദ്രൻ നായർ]] – കപ്യാർ മത്തായി
|2 || [[സുകുമാരൻ]]||മാത്യു ജോസഫ്
* [[ജഗന്നാഥൻ]] – സുബ്രഹ്മണ്യൻ‍

* [[അൿബർ]] – ഹെഡ്മാസ്റ്റർ
*| 3 || [[സുപർണ്ണ]]||സെലീന ജോസഫ്

* [[പാർ‌വ്വതി (ചലച്ചിത്രനടി)|പാർ‌വ്വതി]] – ശ്യാമള മേനോൻ
|4 || [[കരമന ജനാർദ്ദനൻ നായർ]]||ഫാദർ കുന്നത്തൂർ
* [[സുകുമാരി]] – മോളി ആന്റി

* [[വത്സല മേനോൻ]] – ആനി മിസ്
|5 || [[പാർ‌വ്വതി (ചലച്ചിത്രനടി)|പാർ‌വ്വതി]]||ശ്യാമള മേനോൻ
* [[ശാന്തകുമാരി]] – നഴ്സ്

* [[ജയലളിത (ചലച്ചിത്രനടി)|ജയലളിത]] – ഡോക്ടർ മാലതി കൃഷ്ണ
| 6 || [[ശങ്കരാടി]]||അച്ചുതൻ നായർ

| 7 || [[വി.കെ. ശ്രീരാമൻ]]||ഓർഫനേജ് സൂപ്രണ്ട്

|8 || [[ഇന്നസെന്റ്]]||നാണു

| 9 || [[ജഗന്നാഥൻ]]||സുബ്രഹ്മണ്യൻ‍

| 10 ||[[അൿബർ]]||ഹെഡ്മാസ്റ്റർ

| 11 || [[ചന്ദ്രൻ നായർ]]||കപ്യാർ മത്തായി

|12 || [[സുകുമാരി]]||മോളി ആന്റി

| 13 || [[വത്സല മേനോൻ]]||ആനി മിസ്

| 14 || [[ശാന്തകുമാരി]]||നഴ്സ്

|15 || [[ജയലളിത (നടി)|ജയലളിത]]|| ഡോക്ടർ മാലതി കൃഷ്ണ

| 16 || [[തൃശ്ശൂർ എൽസി]]||അന്നാമ്മ

| 17 || [[മുരുകൻ]]||ഇമ്മാനുവേൽ

|18 || [[]]||

| 19 || [[]]||

|20 || [[]]||

| 21 || [[]]||

== സംഗീതം ==
ഇതിലെ [[ഒ.എൻ.വി. കുറുപ്പ്]] എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് [[വിദ്യാധരൻ]] ആണ്. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് [[ജോൺസൺ (സംഗീതസംവിധായകൻ)|ജോൺസൺ]] ആണ്.
; ഗാനങ്ങൾ
# മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിൽ – [[ജി. വേണുഗോപാൽ]]
# മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിൽ – [[അരുന്ധതി]]
# നിന്നിലസൂയയാർന്നെന്തിനോ ഞാൻ – [[അരുന്ധതി]]
# സ്വരമിടറാതെ മിഴി നനയാതെ – [[ജി. വേണുഗോപാൽ]], [[അരുന്ധതി]]
# ആൾത്തിരക്കിലും ഏകാകിനിയായ് – [[അരുന്ധതി]]
# സ്നേഹിക്കുന്നു ഞാൻ ഈ ലിലാക് പൂക്കളെ – [[അരുന്ധതി]]
# തിബത്ത് നാടോടി ഗാനം – കോറസ്

==പാട്ടരങ്ങ്<ref>{{cite web|url=http://malayalasangeetham.info/m.php?1925 |title=ഉത്തരം (1989) |accessdate=2020-04-28|publisher=മലയാളസംഗീതം ഇൻഫൊ}}</ref>==
*വരികൾ:[[ഓ എൻ വി കുറുപ്പ്]]
*ഈണം: [[വിദ്യാധരൻ]]
{| border="2" cellpadding="4" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;"
|- bgcolor="#CCCCCF" align="center"
| '''നമ്പർ.''' || '''പാട്ട്''' || '''പാട്ടുകാർ''' || '''രാഗം'''

| 1 ||'''ആൾത്തിരക്കിലും ഏകാകിനിയായ്''' || [[ബി അരുന്ധതി ]]||

| 2 || '''മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിൽ ''' || [[ബി അരുന്ധതി ]]||

| 3 ||'''മഞ്ഞിൻ വിലോലമാം''' || [[ജി വേണുഗോപാൽ]]||

| 4 || '''നിന്നിലസൂയയാർന്നു''' || [[ബി അരുന്ധതി ]]||

| 5 ||'''സ്നേഹിക്കുന്നു ഞാൻ ഈ ലിലാക് പൂക്കളെ''' || [[ബി അരുന്ധതി ]]||

| 6 || '''സ്വരമിടറാതെ മിഴി നനയാതെ''' || [[ജി വേണുഗോപാൽ]] ,[[ബി. അരുന്ധതി]] ||

| 6 ||'''ടിബറ്റൻ ഫോക്ക് സോങ്ങ്''' || [[ഗ്രൂപ് റ്റിബറ്റൻ ഗ്രൂപ്]]||

== അണിയറ പ്രവർത്തകർ ==
* ഛായാഗ്രഹണം: [[രാ‍മചന്ദ്രബാബു]]
Line 62 ⟶ 85:

== പുറത്തേക്കുള്ള കണ്ണികൾ ==
* {{YouTube|id=nxUt1exBXx8 ഉത്തരം (1989)}}
* {{imdb title|id=0253873|title=ഉത്തരം}}
* [http://msidb.org/m.php?1925 ''ഉത്തരം''] – മലയാളസംഗീതം.ഇൻഫോ
Line 70 ⟶ 94:
[[വർഗ്ഗം:എം.ടി. വാസുദേവൻ നായർ തിരക്കഥ എഴുതിയ ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:വിദ്യാധരൻ സംഗീതം പകർന്ന ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:സുകുമാരി അഭിനയിച്ച ചലച്ചിത്രങ്ങൾ|വർഗ്ഗം:സുകുമാരി]][[വർഗ്ഗം:ഒ എൻ. വിയുടെ |വർഗ്ഗം:ഒ എൻ വി]][[വർഗ്ഗം:]][[വർഗ്ഗം:]][[വർഗ്ഗം:]]
"https://ml.wikipedia.org/wiki/ഉത്തരം_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്