"സ്വവർഗ്ഗലൈംഗികത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) ഫലകം ചേർത്തു
വരി 1:
{{prettyurl|Homosexuality}}
{{censor}}
{{sexual orientation}}
{{World homosexuality laws map|align=right|size=350px}}
ഒരേ ലിംഗത്തിലോ [[ലിംഗതന്മ]]യിലോ പെട്ടവർ തമ്മിലുള്ള ലൈംഗികമോ പ്രണയപരമോ ആയ ആകർഷണമാണ് '''സ്വവർഗ്ഗലൈംഗികത അഥവാ സ്വവർഗ്ഗാനുരാഗം''' (Homosexuality). ഒരു [[ലൈംഗികചായ്‌വ്]] (Sexual orientation) എന്ന നിലയിൽ സ്വന്തം ലിംഗഭേദത്തിൽ പെട്ട വ്യക്തിയോട് ലൈംഗികാഭിനിവേശവും പ്രണയവും തോന്നുന്നത് '''സ്വവർഗ്ഗപ്രണയം''', '''സ്വവർഗ്ഗപ്രേമം''', '''സ്വവർഗ്ഗസ്നേഹം''' എന്നൊക്കെ അറിയപ്പെടുന്നു. [[സ്വവർഗപ്രണയി|സ്വവർഗ്ഗപ്രണയി]]കൾക്ക് സ്വന്തം‌ ലിംഗത്തിലുള്ള വ്യക്തികളോട് മാത്രമേ ആകർഷണം തോന്നുകയുള്ളൂ. ആണിനോടും പെണ്ണിനോടും ആകർഷണം തോന്നുന്നവരെ [[ഉഭയവർഗപ്രണയി|ഉഭയവർഗ്ഗപ്രണയി]](Bisexuality) എന്ന് വിളിയ്ക്കുന്നു. ഇക്കൂട്ടർ ലിംഗ-ലൈംഗികന്യൂനപക്ഷങ്ങളിൽ (LGBTIAQ) ഉൾപ്പെടുന്ന രണ്ട്‌ ഉപവിഭാഗങ്ങളാണ്.<ref>https://www.scribd.com/doc/247099517/Mathrubhumi-Weekly-19-Jul-2009 പ്രണയം ഒരു മനുഷ്യാവകാശ പ്രശ്നമാണ് - കിഷോർ കുമാർ, മാതൃഭൂമി വാരിക 19 ജൂലൈ 2009</ref>
"https://ml.wikipedia.org/wiki/സ്വവർഗ്ഗലൈംഗികത" എന്ന താളിൽനിന്ന് ശേഖരിച്ചത്