No edit summary
പത്തായത്തിലേക്ക് മാറ്റുന്നു
വരി 10:
. [[ഉപയോക്താവിന്റെ സംവാദം:Irshadpp/പത്തായം 2012|2012]]
. [[ഉപയോക്താവിന്റെ സംവാദം:Irshadpp/പത്തായം 2013|2013]]
. [[ഉപയോക്താവിന്റെ സംവാദം:Irshadpp/പത്തായം 2015|2015]]
. [[ഉപയോക്താവിന്റെ സംവാദം:Irshadpp/പത്തായം 2016|2016]]
. [[ഉപയോക്താവിന്റെ സംവാദം:Irshadpp/പത്തായം 2019|2019]]

== തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ‎; ==

✔{{കൈ}}തിരഞ്ഞെടുക്കാവുന്ന ചിത്രങ്ങൾ‎ കാണുന്നതിനും വോട്ട് രേഖപ്പെടുത്തുന്നതിനും നന്ദി {{പുഞ്ചിരി}} --[[ഉപയോക്താവ്:Ranjithsiji|രൺജിത്ത് സിജി {Ranjithsiji}]][[ഉപയോക്താവിന്റെ സംവാദം:Ranjithsiji| ✉]] 11:13, 22 സെപ്റ്റംബർ 2015 (UTC)

==ഇത് ശരിയല്ല==
താങ്കൾ മുന്നും പിന്നും നോക്കാതെ മുൻപ്രാപം ചെയ്യരുത്. കാരണം ഞാൻ പറഞ്ഞുവല്ലോ. അത് മായ്ക്കുന്നതിനു പകരം അതിനെ നിലനിർത്താൻ പറ്റുന്ന രീതിയിൽ ഒന്ന് മാറ്റിയെഴുതാൻ താങ്കൾ തയ്യാറാവുന്നു പോലുമില്ല. മറ്റുള്ളവരുടെ അദ്ധ്വാനത്തെ ഇത്ര വിലകുറച്ച് കാണരുത് ശബീബ് 07:10, 12 ഒക്ടോബർ 2015 (UTC)
:എല്ലാം നോക്കിത്തന്നെയാണ് [https://ml.wikipedia.org/w/index.php?title=%E0%B4%87%E0%B4%AE%E0%B4%BE%E0%B4%82_%E0%B4%B6%E0%B4%BE%E0%B4%AE%E0%B4%BF%E0%B5%BD&diff=2255330&oldid=2255329 മുൻപ്രാപനം] ചെയ്തത്.{{പുഞ്ചിരി}} [https://ml.wikipedia.org/wiki/%E0%B4%B8%E0%B4%82%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%82:%E0%B4%87%E0%B4%AE%E0%B4%BE%E0%B4%82_%E0%B4%B6%E0%B4%BE%E0%B4%AE%E0%B4%BF%E0%B5%BD#.E0.B4.AA.E0.B4.95.E0.B5.BC.E0.B4.AA.E0.B5.8D.E0.B4.AA.E0.B5.8D ഇതും] ശ്രദ്ധിക്കുമല്ലോ....--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 07:34, 12 ഒക്ടോബർ 2015 (UTC)

== പുതിയ ഉപയോക്താക്കളെ പരിഗണിക്കുക ==

[https://ml.wikipedia.org/w/index.php?title=%E0%B4%87%E0%B4%B8%E0%B5%8D%E0%B4%B2%E0%B4%BE%E0%B4%82_%E0%B4%AE%E0%B4%A4%E0%B4%82_%E0%B4%95%E0%B5%87%E0%B4%B0%E0%B4%B3%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B5%BD&curid=255188&diff=2295497&oldid=2295294 ഈ] തിരുത്ത് നടത്തിയതെന്തിനെന്ന് എനിക്ക് മനസ്സിലാകും. പക്ഷേ, ആ ചിത്രങ്ങൾ ചേർത്തത് പുതിയൊരുപയോക്താവാണ്. അദ്ദേഹത്തിന് അത് പിടികിട്ടി കാണില്ല ! കാര്യം പറഞ്ഞ് കൊടുത്തിട്ട് ചെയ്യുന്നതായിരുന്നു ഉചിതം. {{പുഞ്ചിരി}}--[[ഉപയോക്താവ്:Adv.tksujith|Adv.tksujith]] ([[ഉപയോക്താവിന്റെ സംവാദം:Adv.tksujith|സംവാദം]]) 19:07, 31 ഡിസംബർ 2015 (UTC)

==സമസ്തയുടെ പേജിലെ റോൾബാക്ക് സംബന്ധിച്ച സംശയം==
===മുൻപ്രാപനം ചെയ്യൽ ദുരുപയോഗപ്പെടുത്തിയോ ʔ===
[[സമസ്ത കേരള ജംഇയ്യത്തുൽ ഉലമ|ഈ താളിൽ]] ഞാൻ ചെയ്ത തിരുത്തലുകൾ [[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] റോൾബാക്ക് ഉപയോഗിച്ച് ഇല്ലാതാക്കിയിരിക്കുന്നു.എന്നാൽ എന്ത് അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്ന് വ്യക്തമല്ല.
റോൾബാക്ക് ചെയ്യാനുള്ള കാര്യങ്ങൾ മലയാളം വിക്കിപീഡിയയിൽ നൽകിയത് ഇപ്രകാരമാണ്.

" #ഉറപ്പായ നശീകരണ പ്രവർത്തനങ്ങൾ തിരസ്കരിക്കാൻ, അതായത് തിരസ്കരണത്തിന്റെ കാരണം വ്യക്തമായിരിക്കണം
#സ്വന്തം ഉപയോക്തൃതാളിൽ തിരസ്കരണം നടത്താൻ ഉപയോഗിക്കാം.
#സ്വന്തം തിരുത്തലുകൾ തിരസ്കരിക്കാൻ (അബദ്ധവശാൽ സംഭവിച്ച തെറ്റായ തിരുത്തലുകൾ ഒഴിവാക്കാൻ)
#തടയപ്പെട്ട ഉപയോക്താക്കളുടെ തിരുത്തലുകൾ സമൂഹത്തിന്റെ സമവായപ്രകാരം തിരസ്കരിക്കാൻ
# യാന്ത്രികമായുണ്ടായേക്കാവുന്ന തെറ്റായ എഡിറ്റുകൾ, വിജ്ഞാനകോശ സ്വഭാവമില്ലാത്ത എഡിറ്റുകൾ, അനാവശ്യ സംവാദങ്ങൾ തിരസ്കരിക്കാനും റോൾബാക്ക് ഉപയോഗപ്പെടുത്താം.

മറ്റാവശ്യങ്ങൾക്കുള്ള റോൾബാക്ക് - '''താങ്കൾക്ക് എതിരഭിപ്രായമുള്ള വിശ്വസനീയമായ എഡിറ്റുകൾ റോൾബാക്ക് വഴി തിരസ്കരിക്കുന്നത് ഈ സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണക്കാക്കും.''' ഇങ്ങനെയുള്ള അവസരത്തിൽ കാരണം വ്യക്തതമാക്കുന്ന രീതിയിലുള്ള എഡിറ്റുകൾ ചെയ്യുന്നതാണനുയോജ്യം. "

ഇവിടെ [[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ഏത് അടിസ്ഥാനത്തിലാണ് റോൾബാക്ക് ചെയ്തതെന്ന് വ്യക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നു. --[[ഉപയോക്താവ്:Akbarali]] ([[ഉപയോക്താവിന്റെ സംവാദം:Akbarali|സംവാദം]]) 11:57, 16 ഫെബ്രുവരി 2016 (UTC)
:[[സംവാദം:സമസ്ത കേരള ജംഇയ്യത്തുൽ ഉലമ|സംവാദത്തിൽ]] വ്യക്തമാക്കിയ ശേഷമാണ് റോൾബാക്ക് ചെയ്തിരിക്കുന്നത്.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 12:59, 16 ഫെബ്രുവരി 2016 (UTC)

സ്വതന്ത്രമായ രണ്ട് താളുകളെ കൂട്ടിക്കുഴക്കുന്നത് നശീകരണ പ്രവർത്തിയാണെന്ന് തോന്നി.--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 13:02, 16 ഫെബ്രുവരി 2016 (UTC)

== വനിതാദിന തിരുത്തൽ യജ്ഞം 2016 ==

വർഗ്ഗം ഈ ഫലകത്തിനകത്ത് ചേർത്താൽ പോരേ? --:- എന്ന് -  [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|✆]] 11:16, 10 മാർച്ച് 2016 (UTC)
:പക്ഷെ ചില സംവാദങ്ങളിൽ ഫലകം ചേർക്കുമ്പോൾ വർഗ്ഗം വരുന്നില്ല, [[ഉ:Manuspanicker|മനു]]. എന്നാൽ ചില ലേഖനങ്ങളിൽ ഫലകം ചേർക്കുമ്പോൾ തന്നെ വർഗ്ഗം വരുന്നുമുണ്ട്. എന്താണാവോ പ്രശ്നം?--[[ഉപയോക്താവ്:Irshadpp|ഇർഷാദ്|irshad]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 15:33, 11 മാർച്ച് 2016 (UTC)
: ഫലകത്തിനകത്ത് ഉള്ള പ്രശ്നമാണെന്നു തോന്നുന്നു. നോക്കാം. --:- എന്ന് -  [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|✆]] 02:08, 12 മാർച്ച് 2016 (UTC)

==വിവാഹമോചനം ഇസ്ലാമിൽ==
ലേഖനത്തിന്റെ ഘടനയെ എങ്ങനെ ബാദിക്കുന്നു എന്ന് പറയണം.ഇർഷാദ് ഭായ് താങ്കള് നീക്കം ചെയ്തത് ഇസ്ലാമിന്റെ ഏതെങ്കിലും തെളിവുകൾ അടിസ്ഥാനമാക്കിയാണൊ? ഇസ്ലാമിക ഗ്രന്തങ്ങൾ അടിസ്ഥാനമാക്കിയുള്ള തിരുത്തലുകൾ അംഗീകരിക്കുന്നില്ലെങ്കിൽ നമുക്ക് ഇസ്ലാമിൽ എന്നത് ഒഴിവാക്കാം. ````
--[[ഉപയോക്താവ്:Abdul hameed kp|Abdul hameed kp]] ([[ഉപയോക്താവിന്റെ സംവാദം:Abdul hameed kp|സംവാദം]]) 03:34, 23 മാർച്ച് 2016 (UTC)

==തിരുത്ത് നിശേദം==
അവലംബം നൽകി വ്യക്തമാക്കിയത് ഘടനക്ക് എതിരാണ് എന്ന് പറഞ്ഞ് എങ്ങിനെയാണ് തെറ്റായ സന്ദേശം ജനങ്ങൾക് നൽകുക, പുസ്തകങ്ങളെ കാൾ ഇസ്ലാമിൽ മുൻഗണന ഫിക്ഹീ ഗ്രന്തങ്ങൾക്കാണ്. എങ്കിലും താങ്കൾ ഘടനയെക്കുറിച്ച് പറഞ്ഞല്ലോ. ആ ഘടന ശരിയാക്കാൻ വഴി നമുക്ക് പറഞ്ഞു തീരുമാനത്തിലെത്തിക്കൂടെ.താങ്കൾ നല്കിയ അർത്ഥം മാത്രം ആ ആയത്തിന് പറഞ്ഞിട്ടുള്ള ഒരു തഫ്‌സീർ കൊണ്ടു വരൂ. അല്ലാതെ നിങ്ങൾക് അതിൽ തിരുത്താൻ അവകാശമില്ല.
````--[[ഉപയോക്താവ്:Abdul hameed kp|Abdul hameed kp]] ([[ഉപയോക്താവിന്റെ സംവാദം:Abdul hameed kp|സംവാദം]]) 03:51, 23 മാർച്ച് 2016 (UTC)

== അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ ==

അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ അൽ മഖരിനു കീഴിലുള്ള ഒരു സ്കൂൾ മാത്രമാണ്, അൽ മഖർ എന്ന താളിൽ "അൽ മഖർ ഇംഗ്ലീഷ് മീഡിയം സ്കൂൾ" എന്ന സ്ഥാപനത്തെ കുറിച്ച് വിവരങ്ങളില്ല, ദയവ് ചെയ്ത് തിരിച്ചുവിടൽ ഒഴിവാക്കുക. [[ഉപയോക്താവ്:AboobackerAmaniOfficial|AboobackerAmaniOfficial]] ([[ഉപയോക്താവിന്റെ സംവാദം:AboobackerAmaniOfficial|സംവാദം]]) 07:24, 12 ഏപ്രിൽ 2016 (UTC)

== ചിത്താരി ഹംസ മുസ്ലിയാർ ==

അവലംബങ്ങൾ ചേർത്തിട്ടുണ്ട് ''ശ്രദ്ധേയത'' നീക്കാം എന്ന് തോന്നുന്നു.[[ഉപയോക്താവ്:AboobackerAmaniOfficial|AboobackerAmaniOfficial]] ([[ഉപയോക്താവിന്റെ സംവാദം:AboobackerAmaniOfficial|സംവാദം]]) 13:26, 13 ഏപ്രിൽ 2016 (UTC)

== അത്തിപ്പറ്റ ഉസ്താദ് ==

[[വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/അത്തിപ്പറ്റ ഉസ്താദ്]] ഇതിൽ വല്ല താല്പര്യവും ഉണ്ടോ--:- എന്ന് -  [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|✆]] 14:24, 2 മേയ് 2016 (UTC)

== മുൻപ്രാപനം ==

യൂസഫിന്റെ തിരുത്തുകൾ പൂർണ്ണമായി തിരസ്കരിച്ചതെന്തേ? -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|ടി വി]] 10:39, 4 ഫെബ്രുവരി 2019 (UTC)

==വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019==

[[വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019|വിക്കി ലൗസ് വിമെൻ 2019]][[File:Women in Red logo.svg|100px]]

[[പ്രമാണം:Wikipedia Community cartoon - for International Women's Day.svg|300px|center|link=]]

പ്രിയ സുഹൃത്തേ,

അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന '''[[വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019|വിക്കി ലൗസ് വിമെൻ 2019]]''' തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

{{Clickable button 2|ഇവിടെ പേരു ചേർക്കാം|url=https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF_%E0%B4%B2%E0%B5%97%E0%B4%B8%E0%B5%8D_%E0%B4%B5%E0%B4%BF%E0%B4%AE%E0%B5%86%E0%B5%BB_2019&action=edit&section=5 |class=mw-ui-progressive}}

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി [[വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019|വിക്കി ലൗസ് വിമെൻ 2019]] താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 11:33, 7 ഫെബ്രുവരി 2019 (UTC)

== [[അവിഭക്ത സമസ്ത]] എന്ന താളിൽ ആവശ്യമായ അവലംബങ്ങൾ ചേർക്കാതെ താങ്കൾ നടത്തിയ തിരുത്തൽ സംബന്ധിച്ച് ==

[[അവിഭക്ത സമസ്ത]] എന്ന താളിൽ താങ്കൾ നടത്തിയ തിരുത്തലുകൾക്ക് ആവശ്യമായ അവലംബങ്ങൾ ചേർത്തതായി കാണുന്നില്ല. [[ഉപയോക്താവ്:Kutyava|Kutyava]] ([[ഉപയോക്താവിന്റെ സംവാദം:Kutyava|സംവാദം]]) 19:00, 28 ഓഗസ്റ്റ് 2019 (UTC)

== Community Insights Survey ==

'''Share your experience in this survey'''

Hi {{PAGENAME}},

The Wikimedia Foundation is asking for your feedback in a survey about your experience with {{SITENAME}} and Wikimedia. The purpose of this survey is to learn how well the Foundation is supporting your work on wiki and how we can change or improve things in the future. The opinions you share will directly affect the current and future work of the Wikimedia Foundation.

Please take 15 to 25 minutes to '''[https://wikimedia.qualtrics.com/jfe/form/SV_0pSrrkJAKVRXPpj?Target=CI2019List(sasiawps,act3) give your feedback through this survey]'''. It is available in various languages.

This survey is hosted by a third-party and [https://foundation.wikimedia.org/wiki/Community_Insights_2019_Survey_Privacy_Statement governed by this privacy statement] (in English).

Find [[m:Community Insights/Frequent questions|more information about this project]]. [mailto:surveys@wikimedia.org Email us] if you have any questions, or if you don't want to receive future messages about taking this survey.

Sincerely,

[[User:RMaung (WMF)|RMaung (WMF)]] 15:54, 9 സെപ്റ്റംബർ 2019 (UTC)

== Reminder: Community Insights Survey ==

'''Share your experience in this survey'''

Hi {{PAGENAME}},

A couple of weeks ago, we invited you to take the Community Insights Survey. It is the Wikimedia Foundation’s annual survey of our global communities. We want to learn how well we support your work on wiki. We are 10% towards our goal for participation. If you have not already taken the survey, you can help us reach our goal! '''Your voice matters to us.'''

Please take 15 to 25 minutes to '''[https://wikimedia.qualtrics.com/jfe/form/SV_0pSrrkJAKVRXPpj?Target=CI2019List(sasiawps,act3) give your feedback through this survey]'''. It is available in various languages.

This survey is hosted by a third-party and [https://foundation.wikimedia.org/wiki/Community_Insights_2019_Survey_Privacy_Statement governed by this privacy statement] (in English).

Find [[m:Community Insights/Frequent questions|more information about this project]]. [mailto:surveys@wikimedia.org Email us] if you have any questions, or if you don't want to receive future messages about taking this survey.

Sincerely,

[[User:RMaung (WMF)|RMaung (WMF)]] 19:34, 20 സെപ്റ്റംബർ 2019 (UTC)

== Reminder: Community Insights Survey ==

'''Share your experience in this survey'''

Hi {{PAGENAME}},

There are only a few weeks left to take the Community Insights Survey! We are 30% towards our goal for participation. If you have not already taken the survey, you can help us reach our goal!
With this poll, the Wikimedia Foundation gathers feedback on how well we support your work on wiki. It only takes 15-25 minutes to complete, and it has a direct impact on the support we provide.

Please take 15 to 25 minutes to '''[https://wikimedia.qualtrics.com/jfe/form/SV_0pSrrkJAKVRXPpj?Target=CI2019List(sasiawps,act3) give your feedback through this survey]'''. It is available in various languages.

This survey is hosted by a third-party and [https://foundation.wikimedia.org/wiki/Community_Insights_2019_Survey_Privacy_Statement governed by this privacy statement] (in English).

Find [[m:Community Insights/Frequent questions|more information about this project]]. [mailto:surveys@wikimedia.org Email us] if you have any questions, or if you don't want to receive future messages about taking this survey.

Sincerely,

[[User:RMaung (WMF)|RMaung (WMF)]] 17:29, 4 ഒക്ടോബർ 2019 (UTC)

==വിക്കിപീഡിയ:ഏഷ്യൻ മാസം 2019==

[[വിക്കിപീഡിയ:ഏഷ്യൻ മാസം 2019|ഏഷ്യൻ മാസം 2019]]

[[File:Wikipedia Asian Month Logo.svg|250px|center|link=]]

പ്രിയ സുഹൃത്തേ,

ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന '''[[വിക്കിപീഡിയ:ഏഷ്യൻ മാസം 2019|ഏഷ്യൻ മാസം 2019]]''' തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

{{Clickable button 2|ഇവിടെ പേരു ചേർക്കാം|url=https://ml.wikipedia.org/w/index.php?title=%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%8F%E0%B4%B7%E0%B5%8D%E0%B4%AF%E0%B5%BB_%E0%B4%AE%E0%B4%BE%E0%B4%B8%E0%B4%82_2019/%E0%B4%AA%E0%B4%99%E0%B5%8D%E0%B4%95%E0%B5%86%E0%B4%9F%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%B5%E0%B5%BC&action=edit&section=1 |class=mw-ui-progressive}}

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി [[വിക്കിപീഡിയ:ഏഷ്യൻ മാസം 2019|ഏഷ്യൻ മാസം 2019]] താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 09:57, 27 ഒക്ടോബർ 2019 (UTC)

==ഇബ്നു ഹജർ അൽ ഹൈതമി==
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Irshadpp" എന്ന താളിൽനിന്ന് ശേഖരിച്ചത്