"ബജ്റംഗ് ദൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,636 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 മാസം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
*മതംമാറ്റം ആരോപിച്ച് കർണാടകയിലെ മംഗലാപുരത്ത് ക്രിസ്ത്യൻ പള്ളിയിൽ ആക്രമണം നടത്തി. ആറുപേർക്ക് പരിക്കേൽക്കുകയും ഒരാളുടെ നിലഗുരുതരമാവുകയും ചെയ്തു.<ref>[http://www.mathrubhumi.com/story.php?id=345568 ക്രൈസ്തവ പ്രാർഥനാലയത്തിൽ ബജ്‌രംഗ്ദളിന്റെ ആക്രമണം മാതൃഭൂമി ദിനപത്രം-ഓൺലൈൻ 10 മാർച്ച് 2013]</ref>
* 2006 ഏപ്രിൽ നന്ദേഡ് എന്ന് സ്ഥലത്ത് വച്ച് ബോംബ് നിർമ്മാണത്തിലേർപ്പെട്ട രണ്ട് ബജ്റംഗ ദൾ പ്രവർത്തകർ സ്ഫോടനത്തിൽ കൊല്ലപ്പെടുകയുണ്ടായി. 2003 ലെ പർബാനി പള്ളി സ്ഫോടനത്തിലും ഇതേ പ്രവർത്തകർ ഉൾപ്പെട്ടതായി സംശയിക്കപ്പെട്ടിരുന്നു.<ref>[http://www.hindu.com/2006/09/09/stories/2006090907431100.htm Malegaon the road to perdition],''The Hindu''</ref><ref>[http://www.ndtv.com/morenews/showmorestory.asp?id=93414&frmsrch=1&txtsrch=nanded Police cover up Nanded blast],''NDTV.com''.</ref>
 
<nowiki>*</nowiki> 2020 മെയ് 24-ാം തീയതി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ടൊവിനോ തോമസ് നായകനായി അഭിനയിക്കുന്ന മിന്നൽ മുരളി എന്ന സിനിമയുടെ രംഗസജ്ജീകരണം നശിപ്പിച്ച് സംഘടന വിവാദം സൃഷ്ടിച്ചിരുന്നു. കാലടി മണപ്പുറത്ത് ക്ഷേത്രപരിസരത്ത്  പള്ളിയുടെ യുടെ താൽക്കാലിക രൂപം നിർമ്മിച്ചു എന്നതാണ് ഈ പ്രവർത്തി ചെയ്യുവാൻ പ്രേരണയായതെന്ന് സംഘടനാ പ്രവർത്തകർ പറയുന്നു. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ക്ഷേത്ര ഭരണ സമിതിയിൽ നിന്നും എല്ലാ അനുമതികളും വാങ്ങിയ ശേഷമാണ് കലാസംവിധായകർ ഇതിൻ്റെ പണി പൂർത്തീകരിച്ചിരുന്നത്. ഈ പ്രവർത്തിയെ തുടർന്ന് ചിത്രത്തിൻറെ സംവിധായകനും അഭിനേതാക്കളും അണിയറപ്രവർത്തകരും വിമർശനങ്ങളുന്നയിച്ചിരുന്നു.
 
== അവലംബങ്ങൾ ==
89

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3340753" എന്ന താളിൽനിന്ന് ശേഖരിച്ചത്