"ഫണ്ട്രി (സിനിമ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒരു ബൈറ്റ് നീക്കംചെയ്തിരിക്കുന്നു ,  2 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
{{Infobox film
| name = ഫണ്ട്രി
| image = File:Nagraj Manjule Film Poster FandryNagraj_Manjule_Film_Poster_Fandry.jpg
| caption = Film Poster
| director = [[നാഗ്രാജ് മഞ്ജുളെ]]
}}
 
[[നാഗ്രാജ് മഞ്ജുളെ]] എഴുതി സംവിധാനം ചെയ്ത ഒരു മറാത്തി ഭാഷാ സിനിമയാണ് '''ഫണ്ട്രി'''(फँड्री, '''''Fandry''''' ). 2013ൽ പുറത്തിറങ്ങിയ ഈ സിനിമ നാഗരാജ്[[നാഗ്രാജ് മന്ജുലെയുടെമഞ്ജുളെ]]യുടെ സംവിധായകനെന്ന നിലയിലുള്ള ആദ്യത്തെ സിനിമയാണ്. സോംനാഥ് അവ്ഘദെ, രാജശ്രീ ഖരട്ട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ജാതി വിവേചനത്തിൻറെ പശ്ചാത്തലത്തിലുള്ള ഒരു മിശ്രജാതി-പ്രണയ കഥയാണ് സിനിമയുടെ ആശയം<ref>{{cite web | title = Fandry review: A charming film about caste, identity and young love |publisher= Firstpost | url = http://www.firstpost.com/bollywood/fandry-review-a-charming-film-about-caste-identity-and-young-love-1200487.html |date=14 February 2014| accessdate = 2014-03-01}}</ref><ref>{{cite web | title = Movie review: Suhani Singh gives four stars to 'Fandry'|publisher= India Today | url = http://indiatoday.intoday.in/story/movie-review-fandry-suhani-singh/1/343568.html |date=14 February 2014|accessdate = 2014-03-01 }}</ref>. മഹാരാഷ്ട്രയിലെ അഹ്മദ് നഗറിനടുത്തുള്ള അകൊൽനെർ എന്ന ഗ്രാമത്തിലെ ഒരു ദളിത്‌ കൌമാരക്കാരനുംകൗമാരക്കാരനും ഒരു ഉന്നത ജാതിക്കാരിയായ പെണ്കുട്ടിയുമായുള്ളപെൺകുട്ടിയുമായുള്ള പ്രണയത്തിൻറെ കഥ പറയുന്നു ഫണ്ട്രി 2014-ലെ [[Valentine's Day|വാലൈന്റൈൻസ് ദിനത്തിൽ]] (14 ഫിബ്രുവരി) ആണ് പ്രദർശനത്തിനിറങ്ങിയത്.<ref name="dearcinema.com">[http://dearcinema.com/news/fandry-release/1300 "Fandry to release on 150 screens in February"]. ''DearCinema.com''.</ref>
==കഥാസംഗ്രഹം==
==അഭിനേതാക്കൾ==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3340644" എന്ന താളിൽനിന്ന് ശേഖരിച്ചത്