"വെർച്വൽ റിയാലിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 2:
[[Image:VR-Helm.jpg|thumb|250px|[[United States Navy|U.S. Navy]] personnel using a VR parachute trainer]]
[[Image:Worldskin-01.jpg|thumb|250px|World Skin (1997), [[Maurice Benayoun]]'s virtual reality interactive installation]]
'''വെർച്വൽ റിയാലിറ്റി''' അഥവാ '''സാങ്കല്പികയാഥാ൪ത്ഥ്യം''' എന്നത് [[കമ്പ്യൂട്ടർ]] സൃഷ്ടിക്കുന്ന മായികലോകമാണ്. [[സോഫ്റ്റ്‌വെയർ|സോഫ്റ്റ്‌വെയറുകളുടെ]] സഹായത്താൽ ത്രിമാനസാങ്കേതികത ഉപയോഗിച്ച് നിർമ്മിക്കുന്ന അയഥാർത്ഥലോകമാണ് വെർച്വൽ റിയാലിറ്റി. കമ്പ്യൂട്ടർ സ്ക്രീനിലോ, പ്രോജക്ടറിലോ, ശബ്ദസന്നിവേശത്തോടെ യഥാർത്ഥലോകത്തിന്റെ പ്രതീതി ഉളവാക്കുന്ന ഈ സങ്കേതത്തിന് പ്രസക്തിയേറുകയാണ്.
== ചരിത്രം ==
വെർച്വൽ റിയാലിറ്റി എന്ന പദപ്രയോഗം 1987 മുതൽ [[ഇംഗ്ലീഷ് (ഭാഷ)|ഇംഗ്ലീഷ് ഭാഷയിൽ]] കാണാമെങ്കിലും മായികലോകപ്രതീതിയുളവാക്കുന്ന തരത്തിൽ അത ആദ്യമായി ഉപയോഗിക്കുന്നത് ബ്രെയിൻസ്റ്റോം, ദി ലോൺമൂവർ മാൻ എന്നീ ചലച്ചിത്രങ്ങളിലാണ്. ഹോവാർഡ് റെയിൻഗോൾഡ് 1990 ൽ എഴുതിയ വെർച്വൽ റിയാലിറ്റി എന്ന നോൺ ഫിക്ഷൻ പുസ്തകത്തോടെ ഗവേഷണം ത്വരിതപ്പെട്ടു.
"https://ml.wikipedia.org/wiki/വെർച്വൽ_റിയാലിറ്റി" എന്ന താളിൽനിന്ന് ശേഖരിച്ചത്