"സംവാദം:ഇസ്മാഈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചരിത്രത്തിൽ ഇസ്‌ലാമിനും ക്രിസ്ത്യാനിക്കും യഹൂദർക്കും തോറ( നിയമം) എന്ന ബൈബിളിലെ ആദ്യ ഗ്രന്ധം സ്വീകാര്യമാണ് . എന്നാൽ ബൈബിളിൽ കാണുന്ന ചരിത്രത്തിൽ വ്യക്തമായി പറയുന്നുണ്ട് അബ്രഹാം ബലി കഴിക്കാൻ കൊണ്ടു പോയത് ഇസഹാക്കിനെയാണ് എന്നത്. അതുപോലെതന്നെ അബ്രഹാമിന്റെ ഭാര്യ സാറായുടെ മകനായ ഇസഹാകുമായിട്ടായിരിക്കും ദൈവത്തിന്റെ ഉടമ്പടി സ്ഥാപിതമാകുക എന്ന്‌.വളരെ വ്യക്തമായി തോറ ഗ്രന്ധം പറയുന്നുണ്ട്.എന്നാൽ ഖുർ ആൻ അവകാശപ്പെടുന്നത് നേരെ തിരിച്ചാണ് ഹാഗാറിൽ നിന്ന് ജനിച്ച ഇസ്മായേലുമായാണ് ദൈവം ഉടമ്പടി ചെയ്തത് കൂടാതെ ബലികഴിക്...
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Aji alosious (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Rojypala സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
إسماعيل = '''ഇസ്മാഈൽ''' അല്ലേ? -- [[User:Razimantv|റസിമാൻ]] <font color=green>[[User talk:Razimantv|ടി വി]]</font> 14:41, 30 ഓഗസ്റ്റ് 2009 (UTC)
:{{done}} --[[user:Vssun|Vssun]] ([[user_talk:vssun|സുനിൽ]]) 02:30, 17 ജൂലൈ 2011 (UTC)
:{{done}} --[[user:Vssun|Vssun]] ([[user_talk:vssun|സുനിൽ]]) 02:30, 17 ജൂലൈ 2011 (UTC)ചരിത്രത്തിൽ ഇസ്‌ലാമിനും ക്രിസ്ത്യാനിക്കും യഹൂദർക്കും തോറ( നിയമം) എന്ന ബൈബിളിലെ ആദ്യ ഗ്രന്ധം സ്വീകാര്യമാണ് . എന്നാൽ ബൈബിളിൽ കാണുന്ന ചരിത്രത്തിൽ വ്യക്തമായി പറയുന്നുണ്ട് അബ്രഹാം ബലി കഴിക്കാൻ കൊണ്ടു പോയത് ഇസഹാക്കിനെയാണ് എന്നത്. അതുപോലെതന്നെ അബ്രഹാമിന്റെ ഭാര്യ സാറായുടെ മകനായ ഇസഹാകുമായിട്ടായിരിക്കും ദൈവത്തിന്റെ ഉടമ്പടി സ്ഥാപിതമാകുക എന്ന്‌.വളരെ വ്യക്തമായി തോറ ഗ്രന്ധം പറയുന്നുണ്ട്.എന്നാൽ ഖുർ ആൻ അവകാശപ്പെടുന്നത് നേരെ തിരിച്ചാണ് ഹാഗാറിൽ നിന്ന് ജനിച്ച ഇസ്മായേലുമായാണ് ദൈവം ഉടമ്പടി ചെയ്തത് കൂടാതെ ബലികഴിക്കാൻ ഇസ്മായേലിനെയാണ് കൊണ്ടുപോയത് എന്നാണ് പ്രധാന വാദം. എന്നാൽ ചരിത്രപരമായി അതിന് യാതൊരു വിധ തെളിവോ അടിസ്ഥാനമോ ഇല്ല എന്നത് മറ്റൊരു സത്യം. ഖുർ ആനിൽ അബ്രഹാമിന്റെ മകനാണ് ഇസ്മയേൽ എന്ന് ഒരു ആയത്ത് പോലും പറയുന്നില്ല മാത്രമല്ല ഇസ്‌ലാം സമൂഹത്തിന് ഇസ്മായേലിന്റെ ചരിത്രം അറിയണമെങ്കിൽ ബൈബിൾ അല്ലാതെ മറ്റു മാർഗ്ഗം ഇല്ലതാനും. അതിനാൽ തന്നെ ബലി പെരുന്നാൾ യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആചാരമാണ്.{{ഇസ്ലാമിലെ പ്രവാചകർ}}
 
== islamic prophet എന്ന ഫലകം ==
"https://ml.wikipedia.org/wiki/സംവാദം:ഇസ്മാഈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ഇസ്മാഈൽ" താളിലേക്ക് മടങ്ങുക.