"ചുരുട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
No edit summary
വരി 4:
[[Image:Puros1.JPG|thumb|Right|250px| ആകർഷകവും ആഡംബരവുമായി തയ്യാറാക്കിയ വിവിധ വർണ്ണപ്പെട്ടികളിലുള്ള സിഗാർ]]
[[Image:Cigar balcony loc 3b25437r.jpg|thumb|Right|250px| ഹവാന സിഗാർ പുകച്ചുകൊണ്ട് ബാൽക്കണിയിലിരിക്കുന്ന മൂന്ന് ക്യൂബൻ സുന്ദരികളുടെ ചിത്രം, 1868 ൽ പ്രസിദ്ധീകരിച്ചത്]]
[[പുകവലി|പുകവലിയിലൂടെ]] [[ലഹരി]] ലഭിക്കുന്നതിനായി ഉപയോഗിക്കുന്ന, [[പുകയില]] ഉപയോഗിച്ച് നിർമ്മിക്കുന്ന ഒരു ഉല്പ്പന്നമാണ്‌ '''സിഗാർ (Cigar) അഥവാ ചുരുട്ട്.'''
 
പ്രാദേശികമായി ലഭ്യമാകുന്ന നാടൻ [[ചുരുട്ട്]], [[ബീഡി]],[[സിഗരറ്റ്]] എന്നിവയൊക്കെ പുകവലിക്കാനുപയോഗിക്കുന്ന ലഹരി വസ്തുക്കളാണെങ്കിലും സവിശേഷവും പരമ്പരാഗതവുമായ നിർമ്മാണരീതിയാലും മറ്റു സവിശേഷതകളാലും സിഗാർ മറ്റു പുകവലി ഉല്പ്പന്നങ്ങളിൽനിന്നും വ്യത്യസ്തവും വിലപിടിപ്പുള്ളതുമാണെന്ന് പറയാം<ref>Gurkha Black Dragon - $1,150 The most expensive cigar of the list is the first production of Gurkha Black Dragon. Only five hand carved camel bone chests of one hundred cigars. The cigar comes in one size, 8.5” by 52. One chest can be yours for $115,000. The second released “similar” blend is $10 to $15 a stick. http://www.mademan.com/mm/10-most-expensive-cigars.html</ref>
 
==പേരിനു പിന്നിൽ==
18 ആം നൂറ്റാണ്ടിലാണ്‌ പുകയില അടുക്കി ചുരുട്ടി വലിയ്ക്കുന്ന ഈ രൂപത്തിന്‌ സിഗാർ എന്ന പേര്‌ ലഭിയ്ക്കുന്നത്, [[മായൻ]]-ഇന്തോ ഭാഷയിൽ [[പുകയില]] എന്ന അർത്ഥമുള്ള 'സിക്' (si'c) എന്ന വാക്കും 'പുകവലിക്കുക എന്ന അർത്ഥത്തിലുള്ള സികാർ (sicar) എന്ന വാക്കും ചേരുകയും, [[സ്പാനിഷ്‌ ഭാഷ|സ്പാനിഷ് ഭാഷയിലെ]] സിഗാര (cigarra) എന്ന പദവും ഉരുത്തിരിഞ്ഞാണ്‌ അവസാനഅവസാനം സിഗാർ എന്ന രൂപത്തിലെത്തിയത്.<ref>http://www.etymonline.com/index.php?search=cigar&searchmode=none 1730, from Sp. cigarro, probably from Maya sicar "to smoke rolled tobacco leaves," from si'c "tobacco;" or from or influenced by Sp. cigarra "grasshopper" (on resemblance of shape).</ref>
 
==നിർമ്മാണ സവിശേഷത==
വരി 16:
===വ്യത്യാസങ്ങൾ===
 
അരിഞ്ഞ പുകയില കടലാസിലോ തത്തുല്യമായ മറ്റെന്തെങ്കിലുമോ വച്ച് ഉരുട്ടിയെടുത്ത രൂപമാണ്‌ സിഗരറ്റ്. എന്നാൽ സിഗാറിൽ കടലാസ് ഉപയോഗിക്കുന്നില്ല, പ്രത്യേകമായി സംസ്കരിച്ചെടുത്ത പുകയില അടുക്കുകളായി ചുരുട്ടുകയാണ്‌ ചെയ്യുക.
എന്നാൽ സിഗാറിൽ കടലാസ് ഉപയോഗിക്കുന്നില്ല, പ്രത്യേകമായി സംസ്കരിച്ചെടുത്ത പുകയില അടുക്കുകളായി ചുരുട്ടുകയാണ്‌ ചെയ്യുക.
 
സിഗരറ്റിന്റെ മിക്ക ബ്രാൻഡുകളിലും പുകയരിപ്പ (Filter) ഘടിപ്പിക്കാറുണ്ടെങ്കിലും സിഗാറിൽ അത്തരം ഉല്പ്പന്നങ്ങളൊന്നും ഉപയോഗിക്കുന്നില്ല, സമ്പൂർണ്ണമായും പുകയില മാത്രമാണ്‌ ഉപയോഗിക്കുന്നത്.
Line 30 ⟶ 29:
===സിഗാർ രൂപ വ്യത്യാസങ്ങൾ===
 
വിദഗ്ദരായ തെറുപ്പുകാരുടെ മേൽനോട്ടത്തിൽ പല പ്രശസ്ത നിർമ്മാതാക്കളും പ്രയാസമേറിയതും വിവിധ രൂപമാറ്റത്തിലുള്ളതുമായ സിഗാറുകൾ നിർമ്മിക്കാറുണ്ട്. സാധാരണ കണ്ടു വരുന്ന വ്യത്യസ്ത തെറുപ്പു രൂപങ്ങൾ ചിത്രത്തിൽ കാണാവുന്നതാണ്‌
സാധാരന കണ്ടു വരുന്ന വ്യത്യസ്ത തെറുപ്പു രൂപങ്ങൾ ചിത്രത്തിൽ കാണാവുന്നതാണ്‌
[[Image:Cigarshapes1.svg|thumb|left|200px| സാധാരന കണ്ടു വരുന്ന വ്യത്യസ്ത തെറുപ്പു രൂപങ്ങൾ ]]
 
Line 59 ⟶ 57:
 
==സിഗാർ അടിമകളായിരുന്ന ചരിത്ര പുരുഷന്മാർ==
[[ഫിദൽ കാസ്ട്രോ|ഫിഡൽ കാസ്റ്റ്രോയുടെയുംകാസ്റ്റ്ട്രോയുടെയും]] [[ചെ ഗെവാറ|ചെഗുവേരയുടെയും]] സിഗാർ വലിച്ചിരിക്കുന്ന ചിത്രങ്ങൾ നാം ധാരാളം കാണാറുണ്ട്. സിഗാറിന്റെ കടുത്ത ആരാധകാരായിരുന്നു ഇവർ.
 
കിംഗ് എഡ്വേർഡ് ഏഴാമൻ, [[വിൻസ്റ്റൺ ചർച്ചിൽ|വിൻസ്റ്റൻ ചർച്ചിൽ]], [[സിഗ്മണ്ട് ഫ്രോയിഡ്|സിഗ്മണ്ട് ഫ്രോയ്ഡ്]], [[ജോർജ് ബർൺസ്]], മാർക് ട്വൈൻ, ജാക് ബെന്നി തുടങ്ങിയ ഒട്ടനവധി ചരിത്രപുരുഷന്മാരുടെ അടങ്ങാത്ത അഭിനിവേശം സിഗാറുമായുണ്ടായിരുന്നു എന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു.
ഇന്നും ലോക പ്രശസ്തരായ പല മഹദ് വ്യ്കതികളിലും ഔദ്യോഗിക പരിപാടികളിലും വിസേഷാവസരങ്ങളിലും ഒരു അഭിമാന,ആഡംഭര സൂചകമായി സിഗാർ ഉപയോഗിക്കുന്നു.
 
"https://ml.wikipedia.org/wiki/ചുരുട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്