"ചെമ്പകരാമൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അവലംബം ആവശ്യമാണ്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
വരി 2:
 
ചെമ്പകരാമൻ, തമ്പി, തങ്കച്ചി, അനന്തപദ്മനാഭൻ, അനന്തപദ്മനാഭൻ മൂപ്പൻ, അനനന്ത പദ്മനാഭൻ മാണിക്കം, റാവുത്തർ, തരകൻ, പണിക്കർ എന്നിവ തിരുവിതാംകൂർ മഹാരാജാക്കന്മർ കൊടുത്തിരുന്ന ബഹുമതികളായിരുന്നു. ജാതി നിർണ്ണായകമായ ഘടകമായിരുന്നതിനാൽ, ഒരു പ്രത്യേക ജാതിക്കു കൊടുത്തിരുന്ന സ്ഥാനപ്പേര്‌ മിക്കപ്പോഴും മറ്റൊരു ജാതിക്കു കൊടുത്തിരുന്നില്ല."കണക്ക്‌" മുതലായ പേരുകൾ
[[വെള്ളാളർ|വെള്ളാളർക്കു]] മാത്രം കൊടുത്തിരുന്നു. [[പിള്ള]] എല്ലാ ജാതിക്കാർക്കും കൊടുത്തിരുന്നു.{{തെളിവ്}} [[ക്രിസ്ത്യാനി|ക്രിസ്ത്യാനികളിലും]] [[മുസ്ലിം|മുസ്ലിമുകളിലും]] പിള്ള വരാൻ കാരണമതാണ്‌.
 
മിക്ക സ്ഥാനപ്പേരുകൾക്കും പിന്തുടർച്ചാവകാശമുണ്ടായിരുന്നു. മുറ തെറ്റാതെ പലതും ആണ്ടോടാണ്ടു അടിയറവു വച്ചു പുതുക്കേണ്ടിയിരുന്നു. അടിയറവായി ആണ്ടു കാഴ്ചയിനത്തിൽ പണത്തിനു മുടക്കം വന്നാൽ, നടപടി നടത്തി തുക ഈടാക്കിയിരുന്നു.
"https://ml.wikipedia.org/wiki/ചെമ്പകരാമൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്