"മുരളി ഗോപി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
| website = http://www.vanguardvgm.blogspot.com
}}
[[മലയാള സിനിമ|മലയാള സിനിമാ]] നടനും തിരക്കഥാകൃത്തും പത്ര പ്രവർത്തകനുമാണ് '''മുരളി ഗോപി''' എന്ന പേരിൽ അറിയപ്പെടുന്ന '''വി.ജി. മുരളീകൃഷ്ണൻ'''. 1972 മാർച്ച്‌ 4-ന് [[തിരുവനന്തപുരം]] ജില്ലയിൽ ജനിച്ചു. [[മലയാളചലച്ചിത്രം|മലയാളസിനിമരംഗത്തു]] മാത്രമല്ല ഇന്ത്യന് സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാൾ ആയിരുന്ന [[ഭരത് ഗോപി]] യുടെ മകനാണ് മുരളി ഗോപി‍.<ref>http://www.hindu.com/mp/2009/07/23/stories/2009072351180300.htm</ref> [[ലാൽ ജോസ്|ലാൽജോസ്]] സംവിധാനം ചെയ്ത "[[രസികൻ]] " എന്ന ചിത്രത്തിലൂടെ ആണ് മുരളി ഗോപി‍ സിനിമയിൽ എത്തുന്നത്‌. ഈ ചിത്രത്തിനു തിരകഥ എഴുതുകയും പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തു.<ref>http://www.yentha.com/news/view/2/591</ref> "ചാഞ്ഞു നിക്കണ " എന്ന ഗാനവും ഈ സിനിമയിൽ ആലപിച്ചു. [[കലാകൗമുദി|കലാകൌമുദിയിൽ]] പ്രസിദ്ധീകരിച്ച അദ്ദേഹത്തിനെ ചെറുകഥകളുടെ സമാഹാരം " രസികൻ സൊദനൈ" എന്ന പേരിൽ റെയിൻബോ ബുക്സ് പ്രസിദ്ധികരിച്ചിട്ടുണ്ട്.<ref>http://www.chintha.com/node/335</ref>
[[മലയാള സിനിമ|മലയാള സിനിമാ]] നടനും തിരക്കഥാകൃത്തും പത്ര പ്രവർത്തകനുമാണ് '''മുരളി ഗോപി''' എന്ന പേരിൽ അറിയപ്പെടുന്ന '''വി.ജി. മുരളീകൃഷ്ണൻ'''.
1972 മാർച്ച്‌ 4-ന് [[തിരുവനന്തപുരം]] ജില്ലയിൽ ജനിച്ചു. [[മലയാളചലച്ചിത്രം|മലയാളസിനിമരംഗത്തു]] മാത്രമല്ല ഇന്ത്യന് സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാൾ ആയിരുന്ന [[ഭരത് ഗോപി]] യുടെ മകനാണ് മുരളി ഗോപി‍.<ref>http://www.hindu.com/mp/2009/07/23/stories/2009072351180300.htm</ref> ലാൽജോസ് സംവിധാനം ചെയ്ത "രസികൻ " എന്ന ചിത്രത്തിലൂടെ ആണ് മുരളി ഗോപി‍ സിനിമയിൽ എത്തുന്നത്‌. ഈ ചിത്രത്തിനു തിരകഥ എഴുതുകയും പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തു.<ref>http://www.yentha.com/news/view/2/591</ref> "ചാഞ്ഞു നിക്കണ " എന്ന ഗാനവും ഈ സിനിമയിൽ ആലപിച്ചു. കലാകൌമുദിയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിനെ ചെറുകഥകളുടെ സമാഹാരം " രസികൻ സൊദനൈ" എന്ന പേരിൽ റെയിൻബോ ബുക്സ് പ്രസിദ്ധികരിച്ചിട്ടുണ്ട്.<ref>http://www.chintha.com/node/335</ref>
== ചിത്രങ്ങൾ ==
=== അഭിനയിച്ചവ ===
Line 40 ⟶ 39:
| ''Dr. അലക്സ്‌ വർഗീസ്‌''
|-
| ''[[രസികൻ]]''
| 2004
| [[ലാൽ ജോസ്]]
Line 59 ⟶ 58:
! സംവിധായകൻ
|-
| ''[[ലൂസിഫർ (ചലച്ചിത്രം)|ലൂസിഫർ]]''
| 2019
| പൃഥ്വിരാജ് സുകുമാരൻ
|-
| ''[[കമ്മാര സംഭവം|കമ്മാരസംഭവം]]''
| 2018
| [[രതീഷ് അമ്പാട്ട് ]]
|-
| ''[[ടിയാൻ (ചലച്ചിത്രം)|ടിയാൻ]] ''
| 2017
|
|-
| ''[[ലെഫ്റ് റൈറ്റ് ലെഫ്റ് ലെഫ്റ്റ്]]''
| 2013
| അരുൺ കുമാർ അരവിന്ദ്
|-
| ''[[ഈ അടുത്ത കാലത്ത്]]''
| 2012
| അരുൺ കുമാർ അരവിന്ദ്
|-
| ''[[രസികൻ]]''
| 2004
| [[ലാൽ ജോസ്]]
"https://ml.wikipedia.org/wiki/മുരളി_ഗോപി" എന്ന താളിൽനിന്ന് ശേഖരിച്ചത്