"സംവാദം:ബിംഗ് ക്രോസ്ബി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2:
 
:[[ഉപയോക്താവ്:Vijayanrajapuram]] യാന്ത്രിക തർജ്ജമയാണ് , മാഷെ ഇതിൽ കൈ വെച്ച് സമയം കളയണ്ട . നയമാക്കുന്ന മുറക്ക് ഇവയെല്ലാം നീക്കം ചെയ്യാം <span style="color:blue;font-face:Zapfino, Segoe Script;">[[User:irvin_calicut|- ഇർവിൻ കാലിക്കറ്റ്‌ ..]]</span><span style="color:brown;font-face:Papyrus;">[[User talk:irvin_calicut|.. സംവദിക്കാൻ]]</span> 09:59, 22 മേയ് 2020 (UTC)
 
@ഇർവിൻ,
[[ഉപയോക്താവ്:Detroit8194|Detroit8194 ന്റെ]] ആദ്യ എഡിറ്റിംഗ് ആണ്. ലേഖനത്തിന്റെ വിവരണത്തിൽ, // ( '''ബിംഗ് ക്രോസ്ബി പേജ് സൃഷ്ടിച്ചു, ദയവായി ഒരു പിശക് ഉണ്ടെങ്കിൽ അത് പരിഷ്കരിക്കുക, പക്ഷേ അത് ഇല്ലാതാക്കരുത്, കാരണം ഒരു പേജ് സൃഷ്ടിക്കാൻ സമയമെടുക്കും'''.)// എന്നൊരു അഭ്യർത്ഥനയും കണ്ടു. [[ഉപയോക്താവിന്റെ സംവാദം:Detroit8194#ബിംഗ് ക്രോസ്ബി‍‍|ഇവിടെ]] സന്ദേശമിട്ടിരുന്നു. മെച്ചപ്പെടുത്തുന്നുവെങ്കിൽ ആവട്ടെയെന്ന് കരുതി. ഇല്ലെങ്കിൽ, മായ്ക്കൽ ടാഗ് നൽകേണ്ടിവരും. ഇതൊക്കെ തിരുത്തി ശരിയാക്കുന്ന സമയം കൊണ്ട് രണ്ട് പുതിയ ലേഖനമെഴുതാം. --[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 10:45, 22 മേയ് 2020 (UTC)
"https://ml.wikipedia.org/wiki/സംവാദം:ബിംഗ്_ക്രോസ്ബി" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ബിംഗ് ക്രോസ്ബി" താളിലേക്ക് മടങ്ങുക.