"മറിന അബ്രമൊവിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 15:
| influenced =
}}
ലോക പ്രശസ്തയായ ഒരു സെർബിയൻ അമേരിക്കൻ പ്രകടന കലാകാരിയും മനുഷ്യസ്‌നേഹിയും<ref>https://www.royalacademy.org.uk/exhibition/marina-abramovic</ref> കലാ ചലച്ചിത്രകാരിയുമാണ്<ref>{{cite web|url=http://www.rts.rs/page/magazine/ci/story/461/svet-poznatih/2400189/marina-abramovic-ja-sam-nomadska-eks-jugoslovenka.html|title=РТС :: Марина Абрамовић: Ја сам номадска екс-Југословенка!|accessdate=2017-03-10|date=July 27, 2016|publisher=Rts.rs|language=sr}}</ref> '''മറീന അബ്രമോവിക്''' (ജനനം 1946 നവംബർ 30). [[സെർബിയ]]യിൽ ആയിരുന്നു ജനനം. 1970-കളിൽ കലാ ജീവിതം ആരംഭിച്ച മറീന ''പെർഫോർമൻസ് ആർട്ടിന്റെ മുത്തശ്ശി'' എന്നു സ്വയം വിശേഷിപ്പിക്കുന്നു. അവരുടെ പ്രകടനങ്ങൾ പ്രധാനമായും ശരീരകല, സഹിഷ്ണുത കല, കലാകാരനും-സദസ്സും തമ്മിലുള്ള ബന്ധം, ശരീരത്തിന്റെ പരിധികൾ, മനസ്സിന്റെ സാധ്യതകൾ എന്നിവ അടിസ്ഥാനമാക്കിയുള്ളതാണ്. നാലു പതിറ്റാണ്ടിലേറെ സജീവമായിരുന്ന അബ്രാമോവിക് സ്വയം "പ്രകടനകലയുടെ മുത്തശ്ശി" എന്ന് വിശേഷിപ്പിക്കുന്നു.<ref>{{Cite book|url=https://archive.org/details/50womenartistsyo0000weid|title=50 women artists you should know|last=Christiane.|first=Weidemann|date=2008|publisher=Prestel|others=Larass, Petra., Klier, Melanie, 1970–|isbn=9783791339566|location=Munich|oclc=195744889|url-access=registration}}</ref>
 
== ആദ്യകാലം ==
മുൻ [[യുഗോസ്ലാവിയ|യുഗോസ്ലോവിയയിലുൾപ്പെട്ടിരുന്ന]] [[സെർബിയ|സെർബിയയിലെ]] [[ബെൽഗ്രേഡ്|ബെൽഗ്രയ്ഡിൽബെൽഗ്രേഡിൽ]] 1946-ൽ നവംബർ 30 ന് വോജോ -ഡാനിക്ക ദമ്പതിമാരുടെ മകളായി മറീന ജനിച്ചു. ബെല്ഗ്രയ്ടിലെ[[ബെൽഗ്രേഡ്|ബെൽഗ്രേഡിലെ]] അക്കാദമി ഓഫ് ഫൈൻ ആർട്സിൽ 1965-1970 പഠിച്ചു. 1972-ൽ [[സാഗ്രെബ്|സാഗ്രെബിലെ]] അക്കാദമി ഓഫ് ഫൈൻ ആർട്സിൽ നിന്നും [[ബിരുദാനന്തര ബിരുദം]] കരസ്ഥമാക്കി. 1973-75 കാലഘട്ടത്തിൽ നോവി സാടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ അവർ അധ്യാപികയായി. അബ്രമോവിചിന്റെ ''[[റിഥം 0]]'' മുതൽ ആരംഭിച്ച ''റിഥം'' അവതരണ പരമ്പര ഏറെ പ്രശസ്തമാണ്.
 
==അവലംബം==
"https://ml.wikipedia.org/wiki/മറിന_അബ്രമൊവിക്" എന്ന താളിൽനിന്ന് ശേഖരിച്ചത്