"നായർ പട്ടാളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അവലംബങ്ങൾ നല്കി ലേഖനം വിപുലീകരിച്ചു.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 1:
{{prettyurl|Nair Brigade}}
[[കേരളം|കേരളത്തിലെ]] രാജാക്കന്മാരുടെ സൈന്യത്തെ '''നായർ പടപട്ടാളം''' എന്നുഇന്ത്യയിലെ പറഞ്ഞിരുന്നു[[തിരുവിതാംകൂർ]] രാജ്യത്തിൻറെ സൈന്യമായിരുന്നു.<ref name=":1">http://www.corporationoftrivandrum.in/defence-centres</ref> [[ഹിന്ദുയിസം|ഹൈന്ദവ വിഭാഗം|ഹൈന്ദവ വിഭാഗത്തിലെ]] [[നായന്മാർ|നായന്മാരായിരുന്നു]] ഈ പടയുടെ അംഗങ്ങൾ. [[അനിഴം തിരുനാൾ മാർത്താണ്ഡവർമ്മ|മാർത്താണ്ഡ വർമ്മ]] (1706–1758) രാജാവിൻറെ അംഗരക്ഷകരെ തിരുവിതംകൂർ നായർ പട്ടാളം (തിരുവിതാംകൂർ നായർ ആർമി) എന്നാണ് വിളിച്ചിരുന്നത്. [[തിരുവിതാംകൂർ]], [[കൊച്ചി]], [[സാമൂതിരി]] തുടങ്ങിയ രാജവംശങ്ങൾക്ക് അവരുടേതായ നായർ പടകൾ ഉണ്ടായിരുന്നു. മികച്ച അഭ്യാസികൾ ആയിരുന്നു നായർ സമുദായം. [[ടിപ്പു സുൽത്താൻ|ടിപ്പുവിനെതിരെ]] [[മലബാർ|മലബാറിലെ]] രാജാക്കന്മാർ ശക്തമായ എതിർപ്പുകൾ നടത്തിയത് അവരുടെ '''നായർ പടയെ''' ഉപയോഗിച്ചുകൊണ്ടായിരുന്നു. ആദ്യകാലങ്ങളിൽ നായന്മാമാരെ മാത്രമേ ഈ പടയിൽ പ്രവേശിപ്പിച്ചിരുന്നുള്ളൂ. പിന്നീട്, അത് വിപുലീകരിക്കുകയും നിരവധി ഉപ ഘടകങ്ങൾ രൂപീകരിക്കുകയും ചെയ്തു. നായന്മാർ അല്ലാത്തവരുടെ പ്രവേശനത്തെത്തുടർന്നും നായർ പട്ടാളം എന്ന പേര് മാറ്റമില്ലാതെ തുടർന്നു. [[തിരുവനന്തപുരം]] ആയിരുന്നു ഇതിൻറെ ആസ്ഥാനം.
<br />
 
==ചരിത്രം==
[[File:Tvm legmuseum.jpg|thumb|തിരുവിതാംകൂറിലെ നായർ ബ്രിഗേഡിൻറെ ആസ്ഥാനം. ഈ കെട്ടിടം ഇപ്പോൾ കേരളത്തിലെ നിയമസഭാ മ്യൂസിയമാണ്.<ref>{{Cite web|url=https://www.keralatourism.org/destination/kerala-legislative-assembly-museum/596|title=kerala-legislative-assembly-museum|access-date=|last=|first=|date=|website=keralatourism.org|publisher=}}</ref>|right|കണ്ണി=Special:FilePath/Tvm_legmuseum.jpg]]
"''ആധുനിക തിരുവിതാംകൂറിൻറെ നിർമ്മാതാവ്''" എന്നറിയപ്പെടുന്ന മാർത്താണ്ഡ വർമ്മയാണ് തിരുവിതാംകൂറിൻറെ സൈന്യത്തെ നവീകരിച്ചത്.<ref name=":1" /> കുമാരസ്വാമി പിള്ള ആയിരുന്നു അദ്ദേഹത്തിൻറെ സൈനിക മേധാവി.<ref>''Travancore State Manual'' [https://archive.org/details/TRAVANCORESTATEMANUAL pdf Digital book]</ref> 1741 ൽ കൊളച്ചൽ യുദ്ധത്തിൽ നായർ പട്ടാളം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തി ഡച്ച് കമാൻഡർ ക്യാപ്റ്റൻ യൂസ്റ്റാച്ചിയസ് ഡി ലാനോയിയെ പിടികൂടി.<ref name="9th Madras Regiment">
{{cite web
|publisher = The journal of India's Armed Forces
|work = Sainik Samachar
|url = http://mod.nic.in/samachar/april15-04/body.html#l1
|title = 9 Madras : A Tale of ‘Terrors’
|accessdate = 2007-04-20
|url-status = dead
|archiveurl = https://web.archive.org/web/20160312081154/http://mod.nic.in/samachar/april15-04/body.html#l1
|archivedate = 12 March 2016
|df = dmy-all
}}</ref>തൻറെ സൈന്യത്തിൽ ചേരുകയും ആധുനിക രീതിയിൽ സൈനികരെ പരിശീലിപ്പിക്കുകയും ചെയ്യാമെന്ന വ്യവസ്ഥയിൽ ഡച്ച് ക്യാപ്റ്റനെ വെറുതെ വിടാൻ മാർത്തണ്ട വർമ്മ തിരുമാനിച്ചു. തിരുവിതാംകൂർ സൈന്യം 1818 ൽ തിരുവിതാംകൂർ നായർ ബ്രിഗേഡ് ആയി പുന-സംഘടിപ്പിച്ചു.<ref>{{cite web
|publisher = Government of Kerala
|work = Report of the Administrative Reforms Committee 1958
|url = http://www.localgovkerala.net/lsgd-links/Committee/1Adminrpt1958.asp?intId=1
|title = Army of Travancore
|accessdate = 2007-02-19
|url-status = dead
|archiveurl = https://web.archive.org/web/20061216022421/http://www.localgovkerala.net/lsgd-links/Committee/1Adminrpt1958.asp?intID=1
|archivedate = 16 December 2006
|df = dmy-all
}}</ref> തിരുവിതാംകൂർ സൈന്യം 1935 മുതൽ ഇന്ത്യൻ സ്റ്റേറ്റ് ഫോഴ്സിന്റെ ഭാഗമായി കണക്കാക്കപ്പെട്ടിരുന്നു.<ref>{{Cite web|url=https://www.mathrubhumi.com/thiruvananthapuram/features/thiruvananthapuram-1.3260796|title=തിരുവിതാംകൂർ പട്ടാളവും മൗണ്ട്ബാറ്റൻ പ്രഭുവും....|access-date=|last=|first=|date=|website=mathrubhumi.com|publisher=}}<ref/> ഒന്നും, രണ്ടും, മൂന്നും തിരുവിതാംകൂർ കാലാൾപ്പട എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. കാലാൾപ്പട യൂണിറ്റുകൾ, സ്റ്റേറ്റ് ഫോഴ്‌സ് ആർട്ടിലറി, തിരുവിതാംകൂർ പരിശീലന കേന്ദ്രം, സുദർശൻ ഗാർഡ്സ്, സ്റ്റേറ്റ് ഫോഴ്‌സ് ബാൻഡ് എന്നിവ ഉൾപ്പെട്ടതാണ് സംസ്ഥാന സേന.<ref name="Administration of Travancore - Army">
{{cite web
|publisher = Government of Kerala
|work = Report of the Administrative Reforms Committee 1958
|url = http://www.localgovkerala.net/lsgd-links/Committee/1Adminrpt1958.asp?intId=1
|title = Army Units of Travancore
|accessdate = 2007-02-19
|url-status = dead
|archiveurl = https://web.archive.org/web/20061216022421/http://www.localgovkerala.net/lsgd-links/Committee/1Adminrpt1958.asp?intID=1
|archivedate = 16 December 2006
|df = dmy-all
}}
</ref> <ref name=":1" />സംസ്ഥാനത്തെ ഇന്ത്യൻ യൂണിയനുമായി സംയോജിപ്പിച്ചതോടെ നായർ ബ്രിഗേഡ് ഇന്ത്യൻ സൈന്യവുമായി മദ്രാസ് റെജിമെന്റിൻറെ ഒമ്പതാം ബറ്റാലിയനായും (ഒന്നാം തിരുവിതാംകൂർ) 1954 ൽ മദ്രാസ് റെജിമെന്റിന്റെ 16 ആം ബറ്റാലിയനായും (രണ്ടാം തിരുവിതാംകൂർ) സംയോജിപ്പിച്ചു.<ref name="Travancore State Forces">{{cite web
|publisher = Government of India
|work = Military Heritage
|url = https://indianarmy.nic.in/
|title = Army of Travancore
|accessdate = 2020-03-27
|url-status = dead
|archiveurl = https://web.archive.org/web/20200413124927/https://indianarmy.nic.in/Site/FormTemplete/frmTempSimple.aspx?MnId=0Shq7wwoytm5UmTfNYDhxQ%3D%3D&ParentID=X8ZXdizSqjhXDuSfL0C75Q%3D%3Dlinks%2FCommittee%2F1Adminrpt1958.asp%3FintID%3D1
|archivedate = 26 June 2017
|df = dmy-all
}}</ref><ref>{{Cite web|url=http://madrasregiment.org/9Madras.htm|title=9th battalion Nair Brigade|access-date=|last=|first=|date=|website=madrasregiment.org|publisher=}}</ref>
 
==അവലംബം==
{{reflist}}
 
 
 
[[വർഗ്ഗം:അപൂർണ്ണ ലേഖനങ്ങൾ]]
"https://ml.wikipedia.org/wiki/നായർ_പട്ടാളം" എന്ന താളിൽനിന്ന് ശേഖരിച്ചത്