"ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 154:
|}
== നൂറ്റെട്ട് ശിവാലയങ്ങൾ ==
മഴുവെറിഞ്ഞ് സമുദ്രത്തിൽ നിന്ന് കേരളഭൂമി വീണ്ടെടുത്ത [[പരശുരാമൻ]] കേരളത്തിന്റെ രക്ഷയ്ക്കും അഭിവൃദ്ധിക്കുമായി [[നൂറ്റെട്ട് ശിവാലയങ്ങൾ]] സ്ഥാപിച്ചതായാണ് ഐതിഹ്യം.{{തെളിവ്}} [[തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രം|തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രത്തിൽ]] തുടങ്ങി [[ചിറക്കൽ മഹാദേവക്ഷേത്രം|ചിറക്കൽ മഹാദേവക്ഷേത്രത്തിൽ]] അവസാനിയ്ക്കുന്ന നൂറ്റെട്ട് ക്ഷേത്രങ്ങളെയും ഉൾക്കൊള്ളിച്ചുകൊണ്ട് മലയാളത്തിൽ ഒരു സ്തോത്രവുമുണ്ട്. കൊടുങ്ങല്ലൂർ, ചെങ്ങന്നൂർ, തിരുവൈരാണിക്കുളം തുടങ്ങിയ പരാശക്തിക്ക് പ്രാധാന്യം ഉള്ള ഭഗവതി ക്ഷേത്രങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഇതിൽ ചെങ്ങന്നൂർ, കൊടുങ്ങല്ലൂരിലെ തിരുവഞ്ചിക്കുളം, എറണാകുളം ജില്ലയിലെ ആലുവ തിരുവൈരാണിക്കുളം എന്നിവ ഉത്തമദാമ്പത്യവും, ദീർഘമാംഗല്യവും സിദ്ധിക്കാൻ ധാരാളം ഭക്തർ ദർശനം നടത്തുന്ന ഇടങ്ങളാണ്. കോട്ടയം ജില്ലയിലെ വൈക്കം, കണ്ണൂർ ജില്ലയിലെ രാജരാജേശ്വരക്ഷേത്രം എന്നിവ പ്രധാനമാണ്.
 
== പ്രാർത്ഥനാ ശ്ലോകങ്ങൾ ==
"https://ml.wikipedia.org/wiki/ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്