24,448
തിരുത്തലുകൾ
(→ഉപവിഭാഗം സംശയം: പുതിയ ഉപവിഭാഗം) റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
|||
:ഒരു പക്ഷേ പരിചയക്കുറവുകൊണ്ടാവാം . ബന്ധപ്പെട്ട താളുകളിൽ ചർച്ചകൾ സമവായത്തിൽ എത്തുന്നത് വരെ ഒരു താളിൽ ചേർത്ത ഫലകങ്ങൾ നീക്കം ചെയ്യാൻ പാടുള്ളതല്ല , വിക്കിമര്യാദകൾക്ക് വിരുദ്ധമായാ പ്രവർത്തിയാണ് അത് , താങ്കൾക്ക് റിപ്പോർട്ട് ചെയ്യണം എന്ന് തോനുന്നു എങ്കിൽ ദയവായി റിപ്പോർട്ട് ചെയ്യുക ഇവിടെ ഭീഷണി പെടുത്തിയിട്ട് കാര്യമില്ല .--<span style="color:blue;font-face:Zapfino, Segoe Script;">[[User:irvin_calicut|- ഇർവിൻ കാലിക്കറ്റ് ..]]</span><span style="color:brown;font-face:Papyrus;">[[User talk:irvin_calicut|.. സംവദിക്കാൻ]]</span> 07:07, 20 മേയ് 2020 (UTC)
==
1. വിക്കിനയങ്ങൾക്കെതിരാണെന്ന് സംശയിക്കപ്പെടുന്നു.
2. തന്നെക്കുറിച്ചോ ബന്ധപ്പെട്ടവരോ എഴുതിയെന്ന് സംശയിക്കുന്നു
:താങ്കൾ ദയവായി [[വിക്കിപീഡിയ:നയങ്ങളും മാർഗ്ഗരേഖകളും]] എന്ന താൾ വായിക്കുന്നത് നന്നാക്കും, വിക്കിയെ കുറിച്ചും അതിന്റെ പ്രവർത്തങ്ങൾ കുറിച്ചും അറിവ് കൂടാൻ അത് ഉപകരിക്കും , മുകളിൽ പറഞ്ഞത് തന്നെയേ മറുപടി പറയാൻ ഉള്ളൂ , സമവായത്തിൽ എത്താതെ ഒരു ഫലകവും നീക്കം ചെയ്യാൻ ഞാൻ എന്നല്ല ഒരു ഉപയോക്താവിനെയും അനുവദിക്കില്ല , അത്തരം നീക്കം ചെയ്യുന്ന പ്രവർത്തിയാണ് നശീകരണപ്രവൃത്തി എന്ന് പറയുന്നത്, താങ്കളും ഫലകങ്ങൾ നീക്കം ചെയ്യുന്ന പ്രവര്‍ത്തി ചെയ്യരുത് എന്നാണ് എൻ്റെ അപേക്ഷ --<span style="color:blue;font-face:Zapfino, Segoe Script;">[[User:irvin_calicut|- ഇർവിൻ കാലിക്കറ്റ് ..]]</span><span style="color:brown;font-face:Papyrus;">[[User talk:irvin_calicut|.. സംവദിക്കാൻ]]</span> 08:15, 20 മേയ് 2020 (UTC)
====
* ഇർവിൻ കാലിക്കറ്റ് ,
|