"കല്പറ്റ നാരായണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎top: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB
(ചെ.) ചിത്രം ചേർത്തു.
വരി 1:
[[File:Kalpetta Narayanan.jpg|thumb|കല്പറ്റ നാരായണൻ]]
'''കവി''', നോവലിസ്റ്റ്, ഉപന്യാസകാരൻ, സാഹിത്യവിമർശകൻ, സാംസ്കാരിക നിരീക്ഷകൻ  . 1127 മകരമാസത്തിൽ( 1952 ജനവരി) വയനാട്ടിൽ കൽപ്പററയ്ക്കടുത്ത് കോട്ടത്തറയിൽ  പാലൂക്കാപ്പിൽ  ശങ്കരൻ നായരുടേയും നാരായണിയമ്മയുടേയും  മകനായി പിറന്നു .കൽപ്പററ  എസ്.കെ.എം.ജെ ഹൈസ്കൂളിലും  കോഴിക്കോട് ഗവ ആർട്സ്&സയൻസ് കോളേജിലും പഠിച്ചു. തലശ്ശേരി ബ്രണ്ണൻ കോളേജിലും കോഴിക്കോട് ഗവ ആർട്സ് & സയൻസ് കോളേജിലും അദ്ധ്യാപകനായി . കോഴിക്കോട് സർവ്വകലാശാലയിലെ മലയാള വിഭാഗത്തിൽ വിസിറ്റിംഗ് പ്രൊഫസറായിരുന്നു.  മാധ്യമം ആഴ്ച്ചപ്പതിപ്പിൽ ഈ കണ്ണടയൊന്ന് വച്ച് നോക്കൂ‍, മലയാള മനോരമയിൽ ബുധപക്ഷം എന്നീ കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു
 
"https://ml.wikipedia.org/wiki/കല്പറ്റ_നാരായണൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്