"പെൻസിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Pencil}}
[[Image:Pencils hb.jpg|thumb|220px|രണ്ട് എച്ച്.ബി. പെന്‍സിലുകള്‍]]
[[വര|വരക്കാനും]] [[എഴുത്ത്|എഴുതാനും]] ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് '''പെന്‍സില്‍''' അഥവാ '''തൂലിക'''. ഇതില്‍ [[ചായം|ചായത്തിന്റെ]] ഒരു കനം കുറഞ്ഞ ദണ്ഡും (സാധാരണയായി [[ഗ്രാഫൈറ്റ്]], പല നിറങ്ങളിലുള്ള ചായം, [[കല്‍ക്കരി]] എന്നിവയും ഉപയോഗിക്കാറുണ്ട്) [[കളിമണ്ണ്|കളിമണ്ണും]] കനംകുറഞ്ഞ മരക്കഷ്ണത്തിന്റെ നടുവിലായി ഉറപ്പിച്ചിരിക്കും. മരത്തിനു പകരം [[കടലാസ്]], [[പ്ലാസ്റ്റിക്]] എന്നിവയും ഉപയോഗിക്കാറുണ്ട്. പെന്‍സിലുകളില്‍ നിന്ന് വ്യസ്ത്യസ്ഥമായവ്യസ്ത്യസ്തമായി, [[പേന|പേനകളില്‍]] അടയാളപ്പെടുത്തുവാന്‍ ഉപയോഗിക്കുന്ന പദാര്‍ത്ഥം ദ്രാവക രൂപത്തിലുള്ളതാണ്.
 
==ഇവകൂടി കാണുക==
"https://ml.wikipedia.org/wiki/പെൻസിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്